കെ.എസ്.ആർ.ടി.സി ബസുകളിൽ വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര; വിശദാംശങ്ങൾ

ബെംഗളൂരു: മാർച്ച് 9 മുതൽ 29 വരെ നടക്കുന്ന രണ്ടാം വർഷ പിയുസി പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്ക് കെഎസ്ആർടിസി സൗജന്യ ബസ് പാസുകൾ പ്രഖ്യാപിച്ചു.

വിദ്യാർത്ഥികൾക്ക് അവരുടെ താമസസ്ഥലത്ത് നിന്ന് പരീക്ഷാ കേന്ദ്രത്തിലേക്കും തിരിച്ചും കെഎസ്ആർടിസിയുടെ സിറ്റി, സബർബൻ, ഓർഡിനറി, എക്‌സ്പ്രസ് ബസുകളിൽ പരീക്ഷാ ദിവസങ്ങളിൽ സൗജന്യമായി യാത്ര ചെയ്യാം,

  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

അവർ അഡ്മിറ്റ് കാർഡ് ഹാജരാക്കിയാൽ മതിയെന്നും, വാർത്താക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us