സ്വാതന്ത്ര്യദിനത്തിൽ ബിഎംടിസി യാത്രക്കാരുടെ എണ്ണം ഞെട്ടിക്കുന്നത്; സർവകാല റെക്കോർഡിലെത്തിയതായി കോർപ്പറേഷൻ

ബെംഗളൂരു: സ്വാതന്ത്ര്യദിനത്തിൽ ബസ് സർവീസുകൾ സൗജന്യമാക്കി നടത്തിയ പരീക്ഷണത്തിൽ ബി എം ടി സി ബസ് സർവീസ് ഉപയോഗിച്ച യാത്രക്കാരുടെ എണ്ണം 61 ലക്ഷം എന്ന സർവകാല റെക്കോർഡിലെത്തിയതായി കോർപ്പറേഷൻ അറിയിച്ചു.

മൊത്തം 5,051 ബസുകൾ സ്വാതന്ത്ര്യദിനത്തിൽ സർവീസ് നടത്തിയതായും 61.47 ലക്ഷം യാത്രക്കാരെ കയറ്റിയതായും ബിഎംടിസിയുടെ ചീഫ് ട്രാഫിക് മാനേജർ ഒരു പ്രസ്താവനയിൽ പറഞ്ഞു. 2022 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 28 ലക്ഷത്തിന്റെ ഇരട്ടിയിലേറെയായിരുന്നു ഇത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജയിലിലും ഗൂഢാലോചന തടിയന്റവിട നസീറിന് വീണ്ടും ശിക്ഷ
  ഈഫൽ ടവറിന് താഴെ തുടങ്ങിയ പ്രണയം കോടതിയിൽ അവസാനിച്ചു; ഹൻസിക മൊത്വാനി വിവാഹമോചിതയായി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us