2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ

home building flat

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ വീട് വാടകയ്ക്കെടുക്കുന്നതും സ്വന്തമാക്കുന്നതും സാധാരണക്കാർക്ക് ഒരു ‘ദുസ്വപ്നമായി’ മാറുന്നു. അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത പ്രദേശങ്ങളിൽ പോലും വാടകയും ഭൂമിവിലയും കുതിച്ചുയരുന്നതിനെതിരെ ഒരു ബെംഗളൂരു നിവാസി റെഡ്ഡിറ്റിൽ (Reddit) പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഔട്ടർ റിംഗ് റോഡിന് (ORR) സമീപമുള്ള ഐടി ഹബ്ബുകളിലെ അതിശയിപ്പിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചാണ് കുറിപ്പിൽ പരാമർശിക്കുന്നത്. മൂന്ന് വർഷം മുമ്പ് 1.4 കോടി രൂപയുണ്ടായിരുന്ന ഒരു ഫ്ലാറ്റിന് ഇപ്പോൾ 2 കോടി രൂപ കടന്നിരിക്കുകയാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വാടക 70,000 രൂപ; സൗകര്യങ്ങളോ ശൂന്യം! വാടക…

Read More

വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്

വിരാജ്പേട്ട്: വിവാഹശേഷം ഭർത്താവ് വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ആദ്യമായി സ്വന്തം നാടായ കുടകിലെത്തി നടി രശ്മിക മന്ദാന. തന്റെ ജന്മദിന ആഘോഷങ്ങൾക്കായാണ് താരം വിരാജ്പേട്ടിലെ വീട്ടിലെത്തിയത്. മകളുടെയും മരുമകന്റെയും സന്ദർശനം പ്രമാണിച്ച് അച്ഛൻ മദൻ മന്ദാന വീട് പ്രത്യേകം പുതുക്കിപ്പണിതിരുന്നു. തന്റെ പ്രിയപുത്രിയുടെ ജന്മദിനത്തിൽ വിലപിടിപ്പുള്ള ഒരു സമ്മാനമാണ് മദൻ മന്ദാന ഇത്തവണ നൽകിയത്. വിരാജ്പേട്ടിന് സമീപമുള്ള കടനൂരിലെ മനോഹരമായ ഒരു ആഡംബര ബംഗ്ലാവ് അദ്ദേഹം രശ്മികയ്ക്ക് സമ്മാനമായി നൽകി. ‘സെറനിറ്റി’ എന്ന് പേരിട്ടിരിക്കുന്ന ഈ ബംഗ്ലാവിന്റെ രജിസ്ട്രേഷൻ നടപടികൾ വിരാജ്പേട്ട് സബ് രജിസ്ട്രാർ ഓഫീസിൽ…

Read More

വീണ്ടും ബുള്ളറ്റ് ട്രെയിൻ വിപ്ലവം: ചെന്നൈയിലേക്കും ബെംഗളൂരുവിലേക്കും പുതിയ അതിവേഗ പാതകൾ

ബെംഗളൂരു : ആന്ധ്രാപ്രദേശിന്റെ യാത്രാ സൗകര്യങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് രണ്ട് പുതിയ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ കൂടി വരുന്നു. സംസ്ഥാന തലസ്ഥാനമായ അമരാവതിയെ ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ചെന്നൈയുമായും ബെംഗളൂരുവുമായും ബന്ധിപ്പിക്കുന്ന പദ്ധതിയുടെ നിർദ്ദേശം മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കേന്ദ്ര സർക്കാരിന് സമർപ്പിച്ചു. നിർദ്ദിഷ്ട റൂട്ടുകൾ ഇങ്ങനെ: പുതിയ പദ്ധതി പ്രകാരം രണ്ട് പ്രധാന ഇടനാഴികളാണ് വിഭാവനം ചെയ്യുന്നത്: അമരാവതി – ചെന്നൈ ഇടനാഴി: ഗുണ്ടൂർ, ചിരാല, നെല്ലൂർ, നായാദപേട്ട, ശ്രീ സിറ്റി വഴി ചെന്നൈയിലേക്ക്. അമരാവതി – മൈസൂരു ഇടനാഴി: നായാദപേട്ട,…

Read More

എൽപിജി ക്ഷാമം രൂക്ഷം: കർണാടകയിൽ ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം ശക്തമാകുന്നു; ബന്ദ് മുന്നറിയിപ്പ്

ബെംഗളൂരു: കർണാടകയിൽ ഓട്ടോ ഗ്യാസ് (എൽപിജി) ക്ഷാമം അതിരൂക്ഷമാകുന്നു. ഗ്യാസ് സ്റ്റേഷനുകൾക്ക് മുന്നിൽ കിലോമീറ്ററുകളോളം നീളുന്ന ക്യൂ രൂപപ്പെട്ടതോടെ ഡ്രൈവർമാരുടെ ഉപജീവനമാർഗ്ഗം തടസ്സപ്പെട്ടിരിക്കുകയാണ്. പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ സംസ്ഥാനവ്യാപകമായി ‘കർണാടക ബന്ദ്’ നടത്തുമെന്ന് ഓട്ടോ സംഘടനകൾ സർക്കാരിന് മുന്നറിയിപ്പ് നൽകി. പമ്പുകളിൽ നീണ്ട ക്യൂ; ഡ്രൈവർമാർ വലയുന്നു ബെംഗളൂരുവിലെ പ്രധാന കേന്ദ്രങ്ങളായ ഗിരിനഗർ, ഹെബ്ബാൾ, സരക്കി, സജ്ജൻ റാവു സർക്കിൾ എന്നിവിടങ്ങളിലെല്ലാം ഗ്യാസിനായി ഓട്ടോകളുടെ നീണ്ട നിരയാണ് കാണപ്പെടുന്നത്. ജോലി ഉപേക്ഷിച്ച് മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി വരുന്നത് ഡ്രൈവർമാരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു.…

Read More

ബെംഗളൂരുവിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ ക്രൂരമായ ആക്രമണം

ബെംഗളൂരു: ബെംഗളൂരു നഗര ജില്ലയിലെ ആനേക്കൽ താലൂക്കിൽ കന്നഡികർക്ക് നേരെ തമിഴ് സംഘത്തിന്റെ മാരകമായ ആക്രമണം. അട്ടിബെലെ ടോളിന് സമീപം ടിടി വാഹനം തടഞ്ഞുനിർത്തിയാണ് വടികളും മാരകായുധങ്ങളുമായി എത്തിയ സംഘം അക്രമം അഴിച്ചുവിട്ടത്. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ വെച്ച് നടന്ന അക്രമത്തിൽ വാഹനത്തിന്റെ ഡ്രൈവർ രാമകൃഷ്ണയ്ക്ക് ഗുരുതരമായി പരിക്കേറ്റു.  വൈറ്റ്ഫീൽഡിൽ നിന്ന് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലേക്ക് ഓട്ടം പോയതായിരുന്നു രാമകൃഷ്ണയുടെ ടിടി വാഹനം. കൃഷ്ണഗിരിയിൽ വെച്ച് വാഹനത്തിലുണ്ടായിരുന്നവരും നാട്ടുകാരും തമ്മിൽ തർക്കമുണ്ടായതായി പറയപ്പെടുന്നു. സംഘർഷം ഭയന്ന് കന്നഡികരായ യാത്രക്കാർ ഉടൻ തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട്…

Read More

കിണറ്റിൽ വീണ വൃദ്ധന് രക്ഷകനായി ഗ്യാസ് സിലിണ്ടർ ബുക്കിംഗ്; മൂന്ന് നാൾ മരണത്തോട് മല്ലിട്ട് ഒടുവിൽ ജീവിതത്തിലേക്ക്

ബെംഗളൂരു: പമ്പ് നന്നാക്കുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ അറുപത്തിരണ്ടുകാരൻ മൂന്ന് ദിവസത്തെ മരണപോരാട്ടത്തിനൊടുവിൽ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉഡുപ്പി കമ്പലക്കട്ടെ സ്വദേശി ശ്രീനിവാസ് ആചാര്യയാണ് (62) സ്വന്തം വീടിന് മുന്നിലെ കിണറ്റിൽ വീണത്. അദ്ദേഹം ബുക്ക് ചെയ്ത ഗ്യാസ് സിലിണ്ടറുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഒടുവിൽ ജീവൻ രക്ഷിക്കാൻ കാരണമായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് ശ്രീനിവാസ് ആചാര്യ പമ്പ് നന്നാക്കാനായി കിണറിനടുത്തേക്ക് പോയത്. 10 അടി വീതിയും 20 അടി ആഴവുമുള്ള കിണറ്റിലെ പൈപ്പിൽ കെട്ടിയിരുന്ന കയർ വലിക്കുന്നതിനിടെ പൊട്ടിപ്പോവുകയും നിയന്ത്രണം വിട്ട് അദ്ദേഹം കിണറ്റിലേക്ക് വീഴുകയുമായിരുന്നു.…

Read More

ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ

കോൺഗ്രസ് വികസനമല്ല മുന്നോട്ടുവെക്കുന്നത് നുണയാണ് അവർക്ക് പ്രധാനമെന്ന് നേമത്തെ എൻ ഡി എ സ്ഥാനാർഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ. ഇന്ദിരാ ഗാരൻ്റി വ്യാജ ഗാരൻ്റിയാണ്. ഇന്നത്തെ പത്രം നോക്കിയാൽ കാണാം ഡീലിനെ കുറിച്ച് സംസാരിക്കുന്നത് കോൺഗ്രസിന്റെ സ്റ്റാർ ക്യാമ്പയിനറായ ഡി കെ ശിവകുമാറും മല്ലികാർജുൻ ഖർഗെയും ആണ്. ഇവരുടെയൊക്കെ പശ്ചാത്തലം എന്താണെന്ന് മനസിലാക്കേണ്ടതുണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

Read More

നാട് മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം; കൊട്ടിക്കലാശം ആഘോഷമാക്കാന്‍ ഒരുങ്ങി മുന്നണികള്‍

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകിട്ട് 6 മണിവരെയാണ് പരസ്യപ്രചാരണം. പ്രചാരണത്തിന്റെ അവസാന ദിവസം കൊട്ടിക്കലാശത്തോടെ ആഘോഷമാക്കാന്‍ മുന്നണികള്‍ ഒരുങ്ങി കഴിഞ്ഞു. 48 മണിക്കൂര്‍ മുമ്പുള്ള നിശബ്ദ പ്രചാരണ കാലയളവില്‍ മണ്ഡലങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയിലൂടെ തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. പത്രങ്ങളില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. 140 മണ്ഡലങ്ങളിലും മൂന്ന് മുന്നണികളുടേയും അഭിമാനപോരാട്ടമാണ് നടക്കുന്നത്. ഒന്‍പതാം തിയതി കേരളം വിധിയെഴുതും.…

Read More

ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്

വാഷിങ്ടൻ: ഒറ്റ രാത്രി കൊണ്ട് ഇറാൻ എന്ന രാജ്യത്തെ പൂർണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്കു സാധിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണ‍ൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാർ ഒപ്പിടാനോ ഇറാൻ തയ്യാറാകണം. അല്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലർച്ചെയോടെ തകർക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ ഭീഷണി. ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാർ ഒപ്പിടാൻ ഇറാനു നൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാൽ യുഎസിന്റെ താത്കാലിക വെടിനിർത്തൽ സന്ദേശങ്ങൾ ഇറാൻ ഇന്നലെ…

Read More

ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം

പുതുചരിത്രമെഴുതി ആര്‍ട്ടിമിസ്-2. ഭൂമിയില്‍ നിന്ന് ഏറ്റവും അകലെ എത്തുന്ന മനുഷ്യരെന്ന റെക്കോര്‍ഡിട്ട് ആര്‍ട്ടിമെസ് 2 ദൗത്യ സംഘം.4,00,171 കിമീ എന്ന അപ്പോളോ ദൗത്യത്തിന്റെ റെക്കോര്‍ഡ് ആര്‍ട്ടിമിസ് 2 ദൗത്യ സംഘം മറികടന്നു. ഇന്ത്യന്‍ സമയം 11:26നാണ് ആര്‍ട്ടിമിസ്-2 ദൗത്യസംഘം ഭൂമിക്കകലെ അമ്പിളിക്ക് തൊട്ടരികില്‍ സുവര്‍ണ റെക്കോര്‍ഡിട്ടത്. ഭൂമിയില്‍ നിന്ന് നോക്കിയാല്‍ കാണാത്ത ചന്ദ്രന്റെ മറുഭാഗം ആദ്യമായി നേരില്‍ കാണുന്ന മനുഷ്യരായും ആര്‍ട്ടിമിസ് 2 സംഘം മാറി. ഇതിന്റെ ചിത്രങ്ങളും സംഘം പങ്കുവെച്ചു. മിഷന്‍ കമാന്‍ഡര്‍ നാസയുടെ റീഡ് വൈസ്മാന്‍, മിഷന്‍ പൈലറ്റ് വിക്ടര്‍ ഗ്ലോവര്‍,…

Read More
Click Here to Follow Us