ആസൂത്രണമില്ലാത്ത മാസ്റ്റര്‍പ്ലാന്‍; കദാസപുര തടാക നവീകരണം വൈകുന്നു

ബെംഗളുരു ഇനിയെത്രനാള്‍ കഴിയണം കഗദാസപുര തടാകത്തിന്റെ നവീകരണം പൂര്‍ത്തിയാകാന്‍? പ്രദേശവാസികളുടെയും തടാകസംരക്ഷണ പ്രവര്‍ത്തകരുടെയും മുന്നിലുള്ള ഉത്തരം കിട്ടാ ചോദ്യമാണിത്. ഒരു പതിറ്റാണ്ടു മുന്‍പ് ആരംഭിച്ച നവീകരണം ആസൂത്രണമില്ലാത്ത മാസ്റ്റര്‍പ്ലാന്‍ കാരണം നീണ്ടുപോയി. മലിനജല ശുദ്ധീകരണ പ്ലാന്റിന്റെയും (എസ്ടിപി നടപ്പാതയുടെയും നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇക്കാലയളവില്‍ ഒട്ടേറെ തവണ മാസ്റ്റര്‍ പ്ലാനില്‍ മാറ്റവും വരുത്തി. അടുത്തയിടെ 10.85 കോടി രൂപ ചെലവഴിച്ചാണ് തടാകത്തിനു ചുറ്റും വേലികെട്ടിയത്. ഗണേശോത്സവവുമായി ബന്ധപ്പെട്ട് വിഗ്രഹ നിമജ്ജനത്തിനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. തടാകത്തിലെ സംഭരണ ശേഷി ഉയര്‍ത്തി സമീപപ്രദേശങ്ങളിലെ വെള്ളപ്പൊക്ക സാധ്യത കുറച്ചു.…

Read More

പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ നടപ്പാത തടസ്സപ്പെടുത്തി ഫ്‌ലെക്‌സ് ബോര്‍ഡുകള്‍; ബിജെപി ജില്ലാകമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴയിട്ട് ബിജെപി നഗരസഭ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് അനധികൃതമായി ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ ചുമത്തി. ബിജെപി ഭരണത്തിലുള്ള കോർപറേഷൻ തന്നെയാണ് പാർട്ടി ജില്ലാ പ്രസിഡന്റിന് പിഴ നോട്ടീസ് നൽകിയത് എന്നത് ശ്രദ്ധേയമാണ്. ബുധൻ, വ്യാഴം ദിവസങ്ങളിലായി നഗരത്തിലെ നടപ്പാതകളിലും ഡിവൈഡറുകളിലും വ്യാപകമായി ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇത് യാത്രക്കാർക്കും വാഹനങ്ങൾക്കും തടസ്സമാകുന്നു എന്ന പരാതിയെത്തുടർന്ന്, ഇവ രണ്ട് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ കോർപറേഷൻ നിർദ്ദേശിച്ചു. എന്നാൽ നടപ്പാതയിലെ ചില ബോർഡുകൾ മാത്രം മാറ്റുകയും ബാക്കിയുള്ളവ നിലനിർത്തുകയും…

Read More

എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ? 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു; സാബു എം ജേക്കബ്

കൊച്ചി: ട്വന്റി 20 എന്ന പാര്‍ട്ടി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്ക് മാറി, ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന സാഹചര്യത്തിലേക്ക് വളര്‍ന്നു. എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പ് ആയിട്ടാണ് തങ്ങള്‍ കാണുന്നത് എന്ന് സാബു എം ജേക്കബ്.. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും ഉള്‍പ്പടെ 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എന്‍ഡിഎയുടെ ഭാഗമായതെന്ന് അദേഹം പറഞ്ഞു. ആധുനിക തലമുറയ്ക്കും നാടിന് ആവശ്യവുമായ മാറ്റമാണ് ട്വന്റി 20 ഇതിലൂടെ സ്വീകരിച്ചത്.…

Read More

മുഡ ഭൂമി കൈമാറ്റക്കേസ്; 20.85 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി; ഒരു വർഷത്തിനിടെ ഇ.ഡി കണ്ടുകെട്ടിയത് 460 കോടി രൂപയുടെ സ്വത്ത് വകകൾ.

ബെംഗളൂരു: മൈസൂരു നഗര വികസനഅതോറിറ്റി (മുഡ) ഭൂമി കൈമാറ്റക്കേസിൽ 20.85 കോടി രൂപയുടെ സ്വത്തുക്കൾ കൂടി ഇ.ഡി കണ്ടുകെട്ടി. ഇതോടെ ഒരു വർഷത്തിനിടെ ഇ.ഡി കണ്ടുകെട്ടിയ സ്വത്ത് വകകളുടെ മൂല്യം 460 കോടി രൂപയായി. മൈസുരു അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഭൂമി (മുഡ ലേഔട്ട്) വികസനത്തിനായി മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയിൽ നിന്ന് 3.16 ഏക്കർ ഭൂമി ഏറ്റെടുത്തതിനു പകരം കൂടുതൽ വിലയുള്ള പ്രദേശത്തെ 14 സൈറ്റുകൾ അനുവദിച്ചു എന്നാണ് ആരോപണം. ഇതുവഴി 4000 മുതൽ 5000 കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ടെന്നായിരുന്നു ആരോപണം.…

Read More

കുട്ടികൾ കണ്ടത് മതി; സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ​വി​ല​ക്ക്; നിയമം വരുന്നു

അ​​​​മ​​​​രാ​​​​വ​​​​തി: സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് നി​​​​യ​​​​ന്ത്ര​​​​ണ​​​​മേ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള നി​​​​യ​​​​മം നി​​​​ർ​​​​മി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് സ​​​​ർ​​​​ക്കാ​​​​ർ. 16 വ​​​​യ​​​​സി​​​​ൽ താ​​​​ഴെ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​ൻ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ളി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ പൂ​​​​ർ​​​​ണ​​​​മാ​​​​യ വി​​​​ല​​​​ക്ക് സം​​​​ബ​​​​ന്ധി​​​​ച്ച് വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​ത്യേ​​​​ക മ​​​​ന്ത്രി​​​​ത​​​​ല സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച​​​​താ​​​​യി സം​​​​സ്ഥാ​​​​ന ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി വം​​​​ഗ​​​​ല​​​​പു​​​​ടി അ​​​​നി​​​​ത അ​​​​റി​​​​യി​​​​ച്ചു. 2025 ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ രൂ​​​​പ​​വ​​ത്​​​​ക​​​​രി​​​​ച്ച സ​​​​മി​​​​തി ഒ​​​​രു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​മെ​​​​ന്ന് അ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. ഐ​​​​ടി മ​​​​ന്ത്രി നാ​​​​രാ ലോ​​​​കേ​​​​ഷ് അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ സ​​​​മി​​​​തി​​​​യി​​​​ൽ ആ​​​​ഭ്യ​​​​ന്ത​​​​ര മ​​​​ന്ത്രി വം​​​​ഗ​​​​ല​​​​പൂ​​​​ടി അ​​​​നി​​​​ത, ആ​​​​രോ​​​​ഗ്യ മ​​​​ന്ത്രി സ​​​​ത്യ​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ്. സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ​​​​യു​​​​ടെ അ​​​​മി​​​​ത…

Read More

മുന്‍ ഡിജിപിയുടെ അശ്ലീല വിഡിയോ അന്വേഷിക്കാന്‍ നാലംഗ സംഘം

ബെംഗളുരു: സസ്‌പെന്‍ഷനിലുള്ള കര്‍ണാടക സിവില്‍ റൈറ്റ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മുന്‍ ഡിജിപി കെ.രാമചന്ദ്ര റാവുവിന്റെ അശ്ലീല വിഡിയോ പുറത്തു വന്ന സംഭവം അന്വേഷിക്കാന്‍ നാലംഗ സംഘത്തിന് സര്‍ക്കാര്‍ രൂപം നല്‍കി. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍ ഹിതേന്ദ്രയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് സിഐഡി വിഭാഗ കൈമാറിയേക്കുമെന്നുംത്തിനു സൂചനയുണ്ട്. സഹപ്രവര്‍ത്തകയോടൊപ്പമുള്ള വിഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട സ്ത്രീ പരാതി നല്‍കാത്തതിനാല്‍ ക്രിമിനല്‍ കേസെടുക്കാനാകില്ല.

Read More

രാജ്യാന്തര ചലച്ചിത്രോത്സവം: റജിസ്‌ട്രേഷന്‍ തുടങ്ങി; ഇത്തവണ മോഹം’ ഉൾപ്പടെ 6 മലയാള സിനിമകള്‍

ബെംഗളുരു: 29ന് ആരംഭിക്കു ന്ന പതിനേഴാമത് രാജ്യാന്തര ചലച്ചി ത്രോത്സവത്തിനുള്ള ഡെലിഗേറ്റ് റജിസ്‌ട്രേഷന്‍ ആരംഭിച്ചു. 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേ ക്ഷിക്കാം. ഫെബ്രുവരി 6 വരെയാണു ചലച്ചിത്രോത്സവം. 9 ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ 60 രാജ്യങ്ങളില്‍ നിന്നുള്ള ഇരുന്നുറിലേറെ സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ലുലു മാള്‍, ഡോ. രാ ജകുമാര്‍ ഭവന്‍, സുചിത്ര സിനിമ ആന്‍ഡ് കള്‍ചറല്‍ അക്കാദമി എന്നിവിടങ്ങളിലാണു പ്രദര്‍ശനം. 6 മലയാള സിനിമകള്‍ കഴിഞ്ഞ ഐഎഫ്എഫ്‌കെ യില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ‘മോഹം’ ഉള്‍പ്പെടെ 6 മലയാള സിനിമകള്‍…

Read More

പണം വാങ്ങി വഞ്ചിച്ചെന്ന് പരാതി; മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്

കൊച്ചി : മെന്റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയിക്കുമെതിരെ 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ കേസ്. ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന് കൊച്ചി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പോലീസാണ് കേസെടുത്തത്. നാല് പ്രതികളാണ് കേസിലുള്ളത്. മെന്റലിസ്റ്റ് ആദിയെന്ന ആദർശ് കേസിൽ ഒന്നാം പ്രതിയും ജിസ് ജോയി നാലാം പ്രതിയുമാണ്. ഇൻസോ‌മ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചു എന്ന് പരാതിയിൽ പറയുന്നു. രണ്ട് ഘട്ടമായി 35 ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതിയിൽ ആരോപിക്കുന്നു.…

Read More

ഒരു ജയിൽ പ്രണയ കഥ; കൊലകേസിൽ കഴിയുന്ന പ്രതികൾക്ക് വിവാഹത്തിന് അടിയന്തര പരോള്‍ അനുവദിച്ച് കോടതി

ജയിലില്‍ വെച്ച് മൊട്ടിട്ട പ്രണയം വിവാഹത്തിലേക്ക്. വ്യത്യസ്ത കൊലപാതക കേസുകളില്‍ ശിക്ഷ അനുഭവിക്കുന്ന കാമുകികാമുകന്മാരുടെ കല്യാണത്തിനായി ഇരുവര്‍ക്കും കോടതി 15 ദിവസം അടിയന്തര പരോള്‍ അനുവദിച്ചു. രാജസ്ഥാനിലെ ആള്‍വാറിലാണ് സംഭവം. ഡേറ്റിങ് ആപ്പില്‍ പരിചയപ്പെട്ട പുരുഷനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട സ്ത്രീയും അഞ്ച് പേരെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട യുവാവുമാണ് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. നേഹ സേത്ത് എന്ന പ്രിയ സേത്തിനും ഹനുമാന്‍ പ്രസാദിനുമാണ് രാജസ്ഥാന്‍ ഹൈക്കോടതി 15 ദിവസത്തെ അടിയന്തര പരോള്‍ അനുവദിച്ചത്.ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട ദുഷ്യന്ത് ശര്‍മ്മ എന്ന യുവാവിനെ കൊലപ്പെടുത്തിയ…

Read More

നിനവേ കണ്‍വന്‍ഷന്‍ നാളെ മുതല്‍

ബെംഗളൂരു യാക്കോബായ സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ നിനവേ കണ്‍വന്‍ഷന്‍ നാളെ ക്വീന്‍സ് റോഡ് സെന്റ് മേരീസ് കത്തീഡ്രലില്‍ ആരംഭിക്കും. വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ഥനയ്ക്ക് ശേഷം ബംഗളുരു ദാ സന മെത്രാപ്പൊലീത്ത ഐസക് മാര്‍ ഒസ്താത്തിയോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു കണ്‍വന്‍ഷനില്‍ മാര്‍ത്തോമ്മാ സഭ വികാരി ജനറല്‍ ഡോ. ഷാം പി.തോമസ് മുഖ്യപ്രഭാഷണം നടത്തും.

Read More
Click Here to Follow Us