ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേ ഫാസ്ടാഗ് സ്‌കാനര്‍ ഇഴയുന്നു; യാത്രക്കാര്‍ ടോള്‍ പ്ലാസ ക്യൂവില്‍ കിടക്കുന്നത് മണിക്കൂറുകൾ

ബെംഗളുരു: ബെംഗളൂരു-ചെന്നൈ എക്‌സ്പ്രസ് വേയിലെ ടോള്‍ പ്ലാസകളില്‍ സാങ്കേതിക തടസ്സം പതിവായതോടെ ഗതാഗതക്കുരുക്കു രൂക്ഷമാകുന്നു. ഫാസ്ടാഗ് സ്‌കാനര്‍ പണിമുടക്കുന്നതും ജീവനക്കാരുടെ കുറവും കാരണം ഒട്ടേറെ നേരം യാത്രക്കാര്‍ക്കു ടോള്‍ പ്ലാസകളിലെ ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വരുന്നുണ്ട്.

വാഹനത്തില്‍ പതിച്ചിട്ടുള്ള ഫാസ്ടാഗ് റീഡ് ചെയ്യുന്നതില്‍ വരുന്ന കാലതാമസമാണു പ്രതിസന്ധിയാകുന്നത്. 262 കി ലോമീറ്റര്‍ പാതയില്‍ കര്‍ണാടക യില്‍ നിര്‍മാണം പൂര്‍ത്തിയായ ഹൊസ്‌കോട്ടെ മുതല്‍ ബേതമംഗല വരെ 71 കിലോമീറ്റര്‍ ഇടനാഴിയിലാണു ടോള്‍ പിരിവ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ചത്.

  കുടിശിക തീർത്തു; പണി കിട്ടി! റോഡിൽ കണ്ണടച്ച ക്യാമറകൾ തുറന്നു; ഇനി കൂട്ട പിഴ വരും!

ഹൊസ്‌കോട്ടയിലെ അഗ്രഹാര, കോലാറിലെ സുന്ദര്‍പാളയ എന്നിവിടങ്ങളിലാണു ടോള്‍ പ്ലാസകള്‍ ന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts