ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ ഇന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക്

ബെംഗളുരു: ലോക സാമ്പത്തിക ഫോറം സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലേക്ക് പോകും.

ഇവിടേക്കുള്ള ഔദ്യോഗിക യാത്ര റദ്ദാക്കി ശനിയാഴ്ച ശിവകുമാര്‍ ഡല്‍ഹിക്കു പോയതു നേതൃമാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്നു പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചിരുന്നു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

ഇതി നിടെയാണ് എഐസിസി നേതൃത്വവും മുഖ്യമന്ത്രി സിദ്ധരാമയ്യയും നിര്‍ദേശിച്ചതു പ്രകാരം താന്‍ സാമ്പത്തിക സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നു ശിവകുമാര്‍ അറിയിച്ചത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പരക്കെ കനത്ത മഴയും കാറ്റും; നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്, ജനജീവിതം സ്തംഭിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts