ലാല്‍ബാഗിലെ പുഷ്പമേയ്ക്ക് മുതൽ

ബെംഗളുരു: ലാല്‍ബാഗിലെ റിപ്പബ്ലിക് ദിന പുഷ്പമേള ഇന്ന് ആരംഭിക്കും.

26ന് സമാപിക്കുന്ന മേളയില്‍ കന്നഡ കവിയും പരിസ്ഥിതി പ്രവര്‍ത്തകനു മായ കെ.പി.പൂര്‍ണചന്ദ്ര തേജസ്വിക്ക് ആദരമര്‍പ്പിച്ചുള്ള പുഷ്പാലങ്കാരമാണ്
ഗ്ലാസ് ഹൗസില്‍ ഒരുക്കുന്നത്.

പ്രവൃ ത്തിദിവസങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് 80 രൂപയും കുട്ടികള്‍ക്ക് 30 രൂപയും വാരാ ന്ത്യങ്ങളിലും അവധി ദിവസങ്ങളിലും മുതിര്‍ന്നവര്‍ക്ക് 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം

സ്‌കൂള്‍ യൂണിഫോമിലെത്തുന്ന 10-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥി കള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാണ് പ്രവേശനം. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിന്:

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts