തിരുവനന്തപുരം: കഴക്കൂട്ടത്തെ നാല് വയസുകാരന്റെ കൊലപാതകത്തില്‍ അമ്മയുടെ സുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശി തന്‍ബീര്‍ ആലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് തന്‍ബീറിനെ പിടികൂടിയത്. കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. അമ്മയുമായുള്ള തര്‍ക്കം കൊലയില്‍ കലാശിച്ചെന്നും പൊലീസ് അറിയിച്ചു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read MoreYear: 2025
കലൂര്‍ സ്‌റ്റേഡിയത്തിലെ അപകടം: രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമ തോമസ്
കൊച്ചി: കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നു വീണ് പരിക്കേറ്റ സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉമാതോമസ് എംഎല്‍എ സ്റ്റേഡിയത്തിന്റെ ഉടമകളായ ജിസിഡിഎയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയ്ക്കിടെയായിരുന്നു എംഎല്‍എ താത്കാലികമായി ഒരുക്കിയ ഉദ്ഘാടനവേദിയില്‍ നിന്ന് വീണത്. 2024 ഡിസംബര്‍ 29-ന് ആയിരുന്നു പരിപാടി.
Read More16കാരിയെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കോഴിക്കോട്: അമ്മയുമായി പിണങ്ങി വീടുവിട്ടിറങ്ങിയ 16 വയസ്സുകാരിയെ ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയെ മുഖ്യപ്രതികള്‍ക്ക് കൈമാറിയ കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷമീം, മുഹമ്മദ് റയീസ് എന്നിവരാണ് അറസ്റ്റിലായത്. വീട്ടില്‍ നിന്നിറങ്ങി കോഴിക്കോട്ടെത്തിയ പെണ്‍കുട്ടിയെ പന്തീരാങ്കാവിലെ ഫ്‌ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസിലെ മുഖ്യപ്രതികളായ താമരശ്ശേരി പുതുപ്പാടി സ്വദേശികളായ മുഹമ്മദ് സാലിഹ് (45), വരുവിന്‍കാലായില്‍ ഷബീര്‍ അലി (41) എന്നിവരെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 20 ന് വീട്ടുകാരുമായി പിണങ്ങി ഇറങ്ങിയ പെരിന്തല്‍മണ്ണ സ്വദേശിയായ പെണ്‍കുട്ടി കോഴിക്കോട് നഗരത്തില്‍ എത്തി.…
Read Moreനഗരം ഉത്സവാന്തരീക്ഷത്തിലേക്ക്; ഒരുക്കങ്ങൾ പൂർത്തിയായി
ബെംഗളുരു: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നഗരമൊരുങ്ങി. ആഘോഷം നടത്തുന്ന പ്രധാന കേന്ദ്രങ്ങളായ എംജി റോഡ്, ബിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലായി ആയിരക്ക ണക്കിന് ആളുകള്‍ ഇന്നു രാത്രി ഒത്തുകൂടും. കോറമംഗല, ഇന്ദിരാ നഗര്‍ എന്നിവിടങ്ങളിലും വൈകിട്ടോടെ ആഘോഷമുണ്ട്. ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങുന്നതോടെ ഉത്സവാന്തരീക്ഷമാകും. ഇത്തവണ പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് ഒരുക്കി യിരിക്കുന്നത്. 20,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നമ്മ : മെട്രോയും ബിഎംടിസിയും രാത്രി വൈകിയും സര്‍വ്വീസ് നടത്തും. സ്ത്രീകളുടെ സുരക്ഷ യ്ക്കായും പ്രത്യേക ക്രമീകരണ ങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബിഎംടിസി 140 അധിക സര്‍വീസുകള്‍…
Read Moreയുവതിയെ വാനിൽ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത് റോഡിലേക്ക് വലിച്ചെറിഞ്ഞു; രണ്ട് പേർ കസ്റ്റഡിയിൽ
ഡല്‍ഹി: ഹരിയാനയില്‍ 25കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞെന്നും ദേശീയ മാധ്യമമായ ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്റെ വീട്ടില്‍ നിന്ന് മടങ്ങി വരവേ തിങ്കളാഴ്ച രാത്രി യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ ഇരുവര്‍ സംഘം ലിഫ്റ്റ്…
Read Moreപത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍
തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയാണ് ഋഷിക. വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
Read Moreനഗരത്തിലെ ഈ പള്ളികളില്‍ ഇന്ന് പുതുവര്‍ഷ ശുശ്രൂഷ നടക്കും
ബെംഗളുരു:ഹൊസൂര്‍ റോഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ ത്തഡോക്‌സ് കത്തീഡ്രലില്‍ പുതുവര്‍ഷ ശുശ്രൂഷകള്‍ ഇന്ന് രാത്രി 9ന് ആരംഭിക്കും. നാളെ രാവിലെ 5.45നു പ്രഭാത പ്രാര്‍ ഥന, 6.30നു കുര്‍ബാന എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി ഫാ.കെ.എം.ജേക്കബ് അറിയിച്ചു. • വിജയനഗര്‍ മേരിമാതാ കത്തീഡ്രലില്‍ ഇന്നു രാത്രി 9നു വര്‍ ഷാവസാന പ്രാര്‍ഥന, കുര്‍ബാന. നാളെ രാവിലെ 7നു കുര്‍ ബാന എന്നിവ ഉണ്ടായിരിക്കും. പുതുവര്‍ഷാഘോഷം ഹൊസ്‌പേട്ട് കൈരളി കള്‍ചറല്‍ അസോസിയേഷന്റെ പുതു വര്‍ഷാഘോഷം ജനുവരി 4നു രാവിലെ 11നു വി.എന്‍ റോയല്‍ ഗാര്‍ഡനില്‍ നടത്തും. വാര്‍ഷിക…
Read Moreഡാ മോനെ ലോക്കാ ഇങ്ങ് പോരേ!!!! പുതുവത്സരം ആഘോഷിക്കാൻ അങ്ങോടൊന്നും ഓടികയറാൻ നോക്കണ്ട; കയറ്റില്ല
ബെംഗളുരു: വർഷാവസാന ആഘോഷ വേളയിൽ പ്രശസ്തമായ നന്ദി ഹിൽസിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ചിക്കബെല്ലാപുര ജില്ലയിലെ അധികാരികൾ നിരോധിച്ചു. ബെംഗളൂരു നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ സ്ഥലത്ത് ഉല്ലാസയാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടാകുന്ന വർദ്ധനവ് നിയന്ത്രിക്കുന്നതിനും അമിതമായ തിരക്ക് ഒഴിവാക്കുന്നതിനുമാണ് ഈ തീരുമാനം. എല്ലാ വർഷവും, പുതുവത്സര ഒത്തുചേരലുകൾക്കായി ജില്ലകളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുപോലും ഈ മനോഹരമായ സ്ഥലം വൻ ജനക്കൂട്ടത്തെ ആകർഷിക്കാറുണ്ട്, തിരക്കേറിയ ദിവസങ്ങളിൽ പലപ്പോഴും 25,000 സന്ദർശകർ ഇവിടെ എത്താറുണ്ട്. തിരക്കും വാഹന സ്തംഭനവും നിയന്ത്രിക്കുന്നതിനായി, ഡിസംബർ 31 ന് ഉച്ചയ്ക്ക്…
Read Moreഫോണിൽ കുത്തി ഫുഡ് ഓർഡർ ചെയ്യാൻ നോക്കണ്ട മക്കളെ; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ ഇന്ന് സമരത്തില്‍
ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളികള്‍ രാജ്യവ്യാപക സമരത്തില്‍. സൊമാറ്റോ, സ്വിഗി, സെപ്റ്റോ, ആമസോണ്‍ ഉള്‍പ്പെടെയുളള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ തൊഴിലാളികളാണ് പണിമുടക്കുന്നത്. വേതന വര്‍ധനയും ഇന്‍ഷുറന്‍സ് ആനുകൂല്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്ഫോം വര്‍ക്കേഴ്സ് യൂണിയന്‍, ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. പുതുവത്സരം ആരംഭിക്കുന്നതിന്റെ തലേദിവസം ഓണ്‍ലൈന്‍ വിതരണ തൊഴിലാളികള്‍ പണിമുടക്കുന്നത് ഈ മേഖലയില്‍ തന്നെ കാര്യമായി ബാധിച്ചേക്കും എന്നാണ് വിലയിരുത്തല്‍. മഹാരാഷ്ട്ര, കര്‍ണാടക, ദില്ലി ,പശ്ചിമ ബംഗാള്‍, തമിഴ്നാടിന്റെ ചില ഭാഗങ്ങള്‍…
Read Moreമലയാളി യാത്രിക്കാർക്ക് ഉൾപ്പെടെ ഗുണകരമാകുന്ന സബേര്‍ബന്‍ റെയിൽ പാത; 2 ഇടനാഴികളുടെ നിര്‍മാണം പുരോഗമിക്കുന്നു; 2026 ൽ തീരുമെന്ന് പ്രതീക്ഷ
ബെംഗളുരു: ഐടി നഗരത്തിന്റെ യാത്രാ സംസ്‌കാരത്തെ മാറ്റിമറിക്കാന്‍ ലക്ഷ്യമിട്ടുള്ള സബേര്‍ബന്‍ റെയില്‍ പാതയുടെ ആദ്യഘട്ടം 2026 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണു നഗരവാസികള്‍. 2022 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട 148 കിലോമീറ്റര്‍ ദൂരം വരുന്ന പദ്ധതിയുടെ 2 ഇടനാഴികളുടെ നിര്‍മാണ പ്രവൃത്തികളാണു നിലവില്‍ പുരോഗമിക്കുന്നത്. 4 ഇടനാഴികളുടെയും നിര്‍മാണം 2027ല്‍ യാഥാര്‍ഥ്യമാക്കാനാണു ലക്ഷ്യമിട്ടെങ്കിലും പ്രവൃത്തികള്‍ ഉദ്ദേശിച്ച വേഗം കൈവരിക്കാത്തതു തിരിച്ചടിയായി. ആദ്യ ഇടനാഴിയുടെ നിര്‍മാണം ഇക്കഴിഞ്ഞ ഒക്ടോബറില്‍ പൂര്‍ത്തി യാക്കുമെന്നായിരുന്നു ഉദ്ഘാടന ചടങ്ങിലെ പ്രഖ്യാപനം. സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെ നീണ്ടുപോയതും നിര്‍മാണത്തെ ബാധിച്ചു. 15,767…
Read More