നഗരം ഉത്സവാന്തരീക്ഷത്തിലേക്ക്; ഒരുക്കങ്ങൾ പൂർത്തിയായി

ബെംഗളുരു: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ നഗരമൊരുങ്ങി. ആഘോഷം നടത്തുന്ന പ്രധാന കേന്ദ്രങ്ങളായ എംജി റോഡ്, ബിഗേഡ് റോഡ്, ചര്‍ച്ച് സ്ട്രീറ്റ് എന്നിവിടങ്ങളിലായി ആയിരക്ക ണക്കിന് ആളുകള്‍ ഇന്നു രാത്രി ഒത്തുകൂടും. കോറമംഗല, ഇന്ദിരാ നഗര്‍ എന്നിവിടങ്ങളിലും വൈകിട്ടോടെ ആഘോഷമുണ്ട്. ഇവിടേക്ക് ആളുകള്‍ എത്തിത്തുടങ്ങുന്നതോടെ ഉത്സവാന്തരീക്ഷമാകും.

ഇത്തവണ പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ചു കനത്ത സുരക്ഷയാണ് ഒരുക്കി യിരിക്കുന്നത്. 20,000 പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്. നമ്മ : മെട്രോയും ബിഎംടിസിയും രാത്രി വൈകിയും സര്‍വ്വീസ് നടത്തും. സ്ത്രീകളുടെ സുരക്ഷ യ്ക്കായും പ്രത്യേക ക്രമീകരണ ങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ബിഎംടിസി 140 അധിക സര്‍വീസുകള്‍

ബെംഗളുരു പുതുവര്‍ഷാഘോ ഷത്തിന്റെ ഭാഗമായി തിരക്കേ റിയ റൂട്ടുകളില്‍ ബിഎംടിസി 140 അധിക സര്‍വീസുകള്‍ നടത്തും. ഇന്നു രാത്രി 11 മുതല്‍ പുലര്‍ച്ചെ 3വരെയാണു സര്‍വീസുകള്‍. എം ജി റോഡ്, കോറമംഗല, ഇലക്ട്രോണിക് സിറ്റി, കെങ്കേരി, സര്‍ജാപുര, യെലഹങ്ക, ശാന്തിനഗര്‍, സില്‍ക്ക് ബോര്‍ഡ്, ബനശങ്കരി, കെആര്‍ മാര്‍ക്കറ്റ്, ശിവാജി നഗര്‍, മജസ്റ്റിക് എന്നിവിടങ്ങളിലേക്കാണു സര്‍വീസുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  യാത്രക്കാർക്ക് ആശ്വാസം: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുളള സ്പെഷൽ ട്രെയിൻ സർവീസുകൾ നീട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടെറസിലും ബാൽക്കണിയിലും ഇനി പ്രാവുകൾക്ക് തീറ്റ കൊടുക്കരുത്; ബെംഗളൂരു നിവാസികൾ അറിയേണ്ട പുതിയ നിയന്ത്രണങ്ങൾ
[masterslider id="10"]

Related posts