ടിക്കറ്റില്ലാതെ യാത്രചെയ്യുന്നതടക്കം വിവിധ യാത്രക്കാരെ പരിശോധിച്ചപ്പോൾ ഒറ്റദിവസത്തെ പിഴ ആറുലക്ഷത്തിലേറെ

ബെംഗളൂരു : മൈസൂരു ഡിവിഷനു കീഴിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ നടത്തിയ പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്രചെയ്യുന്നതടക്കം വിവിധ യാത്രക്കാരുടെപേരിൽ 727 കേസുകൾ.

ബുധനാഴ്ച ഇത്തരം കേസുകളിൽനിന്നായി ഒറ്റദിവസം മൊത്തം 6,29,010 രൂപ പിഴ ഈടാക്കിയതായി മൈസൂരു ഡിവിഷൻ സീനിയർ കൊമേഴ്‌സ്യൽ മാനേജർ ജെ. ലോഹിതേശ്വര അറിയിച്ചു.

  നീ എന്താ കഴിക്കാർ ? ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ട്രാഫിക് എസ്.ഐക്ക് നേരെ കൈയേറ്റവും അധിക്ഷേപവും: അഭിഭാഷകനടക്കം നാല് പേർക്കെതിരെ കേസ്

ഡിവിഷനു കീഴിലെ 12-ഓളം സ്റ്റേഷനുകളിലാണ് വ്യാപകപരിശോധന നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts