ധര്‍മസ്ഥല വെളിപ്പെടുത്തല്‍ ഭീഷണിക്ക് വഴങ്ങിയെന്ന് മജിസ്‌ട്രേറ്റിന് മൊഴി നൽകി ചിന്നയ്യ

ബെംഗളൂരു: ധര്‍മസ്ഥലയില്‍ മൃതദേഹങ്ങള്‍ മറവ് ചെയ്‌തെന്ന പരാതിക്കൊപ്പം കോടതിയില്‍ സമര്‍പ്പിച്ച തലയോട്ടി 2012ല്‍ കൊല്ലപ്പെട്ട സൗജന്യയുടെ മാതൃസഹോദരന്‍ വിറ്റല്‍ ഗൗഡയാണ് തനിക്ക് കൈമാറിയതെന്ന് മുന്‍ ശുചീകരണത്തൊഴിലാളി സി.എന്‍.ചിന്നയ്യ.

ബല്‍ത്തങ്ങാടി മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കി. ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് വെളിപ്പെടുത്തല്‍ നടന്നതെന്നും മെഴി നല്‍കി. ശിവമൊഗ്ഗ ജയിലില്‍ കഴിയുന്ന ദിവസമാണ് ബല്‍ത്തങ്ങാടിയിലെത്തിച്ചത്.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ഈ വര്‍ഷം ജൂലൈ 11ന് നല്‍കിയ പരാതിക്കൊപ്പം സ്ത്രീയുടെതെന്ന് അവകാശപ്പെട്ട് തെഴിലാളി ഹാജരാക്കിയ തലയോട്ടി പു രുഷന്റേതാണെന്ന് തെളിയിക്കുകയും മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തതോടെ ഇയാള്‍ അറസ്റ്റഇലായത്,

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പട്ടാപ്പകൽ ബെംഗളൂരുവിൽ സിനിമാറ്റിക് കൊലപാതകം; സലൂണിൽ കാത്തിരുന്ന് കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts