രാത്രിയിൽ മൂന്ന് നില കെട്ടിടം ചരിഞ്ഞു; പരിഭ്രാന്തരായി പ്രദേശവാസികൾ

ബെംഗളൂരു: ഒരു രാത്രി കൊണ്ട് മൂന്ന് നില കെട്ടിടത്തിൽ ഉണ്ടായ വിള്ളലൈൻ തുടർന്ന് ചരിഞ്ഞു. നെലമംഗലയ്ക്കടുത്തുള്ള മഡവാര ഗ്രാമത്തിത്തിലാണ് സംഭവം .

മദനായകനഹള്ളിയിലെ ഗാരെ സീനപ്പയുടെ ഉടമസ്ഥതയിലുള്ള കെട്ടിട മാണ് ചരിഞ്ഞത്.

രണ്ട് വർഷം മുമ്പാണ് വീട് നിർമ്മിച്ചത്. സംഭവത്തെത്തുടർന്ന് വാടകക്കാർ അത് ഒഴിഞ്ഞു. കെട്ടിടത്തിന്റെ ചരിവ് പ്രദേശവാസികളിൽ പരിഭ്രാന്തി സൃഷ്ടിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടി ബെംഗളൂരു: സിൽക്ക് ബോർഡ്-ഹെബ്ബാൾ റൂട്ടിൽ യാത്ര ദുസ്സഹം, ഏറ്റവും മോശം 10 കേന്ദ്രങ്ങൾ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ സുഹൃത്തുക്കളുടെ ക്രൂരമായ പിറന്നാൾ തമാശ; ഗുഹ്യഭാഗത്തിന് ഗുരുതര പരിക്കേറ്റ യുവാവ് ആത്മഹത്യ ചെയ്തു
[masterslider id="10"]

Related posts