കേരള ആർടിസിയുടെ പുതിയ സ്ലീപ്പർ ബസ് ആദ്യ സർവീസിന് മുമ്പ് അപകടത്തിൽപ്പെട്ടു; മുൻഭാഗവും പിൻഭാഗവും തകർന്നു; അപകടം ബെംഗളൂരുവിൽ നിന്നും പോകുമ്പോൾ

ബെംഗളൂരു : നിര്‍മാണം പൂര്‍ത്തിയാക്കി തിരുവനന്തപുരത്തേക്ക് കൊണ്ട്‌പോകുന്നതിനിടെ കേരള ആര്‍ടിസിയുടെ സ്ലീപ്പര്‍ എസി ബസ് തമിഴ്‌നാട്ടിലെ ഹൊസൂരില്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കില്ല.

ലോറിക്ക് പിന്നിലിടിച്ച് ബസിന്റെ പിന്‍ഭാഗത്ത് മറ്റൊരു ലോറികൂടി ഇടിച്ച് കയറുകയായിരുന്നു.

  നടൻ അജിത്കുമാറിന്റെ അമ്മ മരിച്ചു

ബെംഗളൂരുവില്‍ ബസിന്റെ ബോഡി നിര്‍മിക്കുന്ന പ്രകാശ് എസ്എം കണ്ണപ്പ ഓട്ടോമൊബൈീല്‍സ് യൂണിറ്റില്‍ ിര്‍മിച്ച ബസാണ് ഇന്നലെ പുലര്‍ച്ചെ അപകടത്തില്‍ പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴയത്ത് നമ്മ മെട്രോയിൽ യാത്ര ചെയ്യുമ്പോൾ സൂക്ഷിക്കുക; കൺമുന്നിൽ എപ്പോൾ വേണമെങ്കിലും ആ അപകടം സംഭവിക്കാം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts