സ്‌കൂള്‍ ബസ് കുഴിയില്‍ വീണ സംഭവം: നഗരത്തിലെ അപകടക്കുഴികള്‍ നവീകരിക്കാന്‍ 1100 കോടി അനുവദിച്ച് സര്‍ക്കാര്‍

ബെംഗളൂരു: അപകടക്കുഴിയില്‍ ചെളിക്കെട്ടും യാത്ര ദുസ്സഹമാക്കിയ നഗരവീഥികളുടെ ദുരവസ്ഥ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും ഏറ്റെടുത്ത് ചര്‍ച്ചയാക്കിയതോടെ പ്രശിനത്തിന് സര്‍ക്കാര്‍ സജീവമായി.

നഗരത്തിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ 1100 കോടി രൂപ അനുവദിച്ചതായി ബെംഗളൂരു വികസന ചുമതല കൂടിയുളള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

  ബെംഗളൂരു ഉൾപ്പെടെ കർണാടകയിൽ ഇന്ന് ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസ് കുഴിയില്‍ വീണ് ചെരിഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ സ്‌ക്കൂളിലേക്കുശശ യാത്രാദുരിതത്തെ കുറിച്ച് വീഡിയോ ഇറക്കിയതോടെയാണ് സര്‍ക്കാര്‍ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts