ബെംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയ്ക്ക് കെഎസ്ആർടിസി സ്ലീപ്പർ സർവീസ് ആരംഭിച്ചു; ടിക്കറ്റ് നിരക്ക് ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാൻ വായിക്കാം

ബെംഗളൂരു : ബെംഗളൂരുവിൽ നിന്ന് കൊട്ടാരക്കരയ്ക്ക് കേരള ആർടിസിയുടെ സ്ലീപ്പർ ബസ് സർവീസ് തുടങ്ങി. കൂടുതൽ യാത്രക്കാരുള്ള ദിവസങ്ങളിലാണ് ഈ ബസ് സർവീസ് നടത്തുകയെന്ന് ബെംഗളൂരു ഡിപ്പോ അധികൃതർ പറഞ്ഞു.

2,210 രൂപയാണ് ടിക്കറ്റ് നിരക്ക്. എസി മൾട്ടി ആക്സിൽ ബസാണ്.വൈകിട്ട് 5.45-ന് ബസ് ബെംഗളൂരു സാറ്റലൈറ്റ് ഡിപ്പോയിൽനിന്ന് പുറപ്പെടും.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

ഓണത്തോടനുബന്ധിച്ചുള്ള പ്രത്യേക സർവീസുകളായി സെപ്റ്റംബർ രണ്ടു മുതൽ സർവീസ് നടത്തും.

പിന്നീട് ദിവസേനയുള്ള സർവീസായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡിപ്പോയിൽനിന്നും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയിൽ നിന്ന് സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് വരെ സാധാരണക്കാരനായി മെട്രോയിൽ യാത്രക്കാർക്കൊപ്പം മുഖ്യമന്ത്രിയുടെ യാത്ര;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts