നാളെ മുതൽ സംസ്ഥാനത്ത് പ്രോപ്പർട്ടി രജിസ്ട്രേഷൻ ഫീസ് വർധിക്കും

ബെംഗളൂരു: പാൽ, ബസ്, വൈദ്യുതി, വെള്ളം, മെട്രോ നിരക്കുകൾ ഉൾപ്പെടെയുള്ള വിവിധ വിലകൾ വർദ്ധിപ്പിച്ചതിനെത്തുടർന്ന്, റവന്യൂ വകുപ്പ് ഇപ്പോൾ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഫീസ് വർദ്ധിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

വിലവർദ്ധനവിൽ വലഞ്ഞിരുന്ന ജനങ്ങൾക്ക് ഇത് മറ്റൊരു ഞെട്ടലാണ് നൽകിയത്. ഓഗസ്റ്റ് 31 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ പ്രോപ്പർട്ടി രജിസ്ട്രേഷൻ ഫീസ് 1% മുതൽ 2% വരെ വർദ്ധിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
  മൊബൈൽ ഫോൺ ഒളിപ്പിച്ചുവെച്ചുള്ള 'തമാശ'; ബെംഗളൂരുവിൽ സുഹൃത്തിന്റെ കുത്തേറ്റു യുവാവ് മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts