മൈസൂരു ദസറ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു: വിവാദങ്ങൾക്കും പിന്നാലെ മറുപടിയുമായി സർക്കാർ

ബെംഗളൂരു: 2025 ലെ മൈസൂരു ദസറ ഇത്തവണ വിപുലമായി ആഘോഷിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. എല്ലാ ഒരുക്കങ്ങളും ഇതിനകം തന്നെ പൂർത്തിയായിക്കഴിഞ്ഞു.

കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മൈസൂരു ദസറ ഉദ്ഘാടനം ചെയ്യുമെന്ന വാർത്തകൾ പ്രചരിക്കുന്നത്, സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ് ഉയരുന്നത് .

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ഇതിനെത്തുടർന്ന് കർണാടക മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനെതിരെ കോൺഗ്രസ് പാർട്ടി മേധാവി സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യുമെന്ന വ്യാജ വാർത്ത ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത്തരമൊരു ഉദ്ദേശ്യമോ നിർദ്ദേശമോ ഇല്ലെന്ന് സർക്കാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികൾ വളർത്തിയയാൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts