ദർശൻ ഉടൻ തിരിച്ചുവരും; സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ച് ഭാര്യ വിജയലക്ഷ്മി

ബെംഗളൂരു : രേണുകാസ്വാമി കൊലക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നടൻ ദർശൻ ഉടൻ തിരിച്ചുവരുമെന്ന് ഭാര്യ വിജയലക്ഷ്മി.

ദർശന് നൽകിയ പിന്തുണയ്ക്കും പ്രാർഥനയ്ക്കും ആരാധകർക്ക് നന്ദി അറിയിക്കുന്നുവെന്നും സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ച വിജയലക്ഷ്മി അറിയിച്ചു.

  കർണാടകയിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ; മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ ഗവർണറെ കാണും, രാജിക്ക് സാധ്യത

ദർശന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മുഖേന വിവരങ്ങൾ അറിയിക്കാമെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിയതി തീരുമാനിച്ചു: ഈ ദിവസം സത്യപ്രതിജ്ഞ ചെയ്ത് കർണാടക മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ അധികാരമേൽക്കും
[masterslider id="10"]

Related posts