സംസ്ഥാനത്ത് ജ്വല്ലറി കവർച്ച കേസുകൾ വർദ്ധിക്കുന്നു; ജ്വലറി മോഷണം കണ്ട വയോധികനെ കൊലപ്പെടുത്തി അക്രമികൾ; ഉടമകൾ ആശങ്കയിൽ

ബെംഗളൂരു : ജ്വല്ലറിയിൽ കവർച്ചയ്ക്ക് സാക്ഷിയായ ഒരാളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിലെ കിരുഗവല്ലു ഗ്രാമത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം.

ഹോട്ടൽ ഉടമയായ മാടപ്പയാണ് (72) കൊല്ലപ്പെട്ടു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ മഹാലക്ഷ്മി ജ്വല്ലേഴ്‌സ് ആൻഡ് ബാങ്കേഴ്‌സിൽ ഗ്യാസ് കട്ടർ ഉപയോഗിച്ച് വാതിൽ തകർത്ത് കടയിൽ കയറിയ മോഷ്ടാക്കൾ 12 ലക്ഷം രൂപ വിലമതിക്കുന്ന 100 ഗ്രാം സ്വർണ്ണവും 2 കിലോ വെള്ളിയും മോഷ്ടിച്ചു.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

എന്നാൽ ഇവർ രക്ഷപ്പെടുന്ന ശബ്ദം കേട്ട് മഹാദേശ്വർ ഹോട്ടലിന്റെ ഉടമയായ മാടപ്പ പുലർച്ചെ പുറത്തിറങ്ങിയ മാടപ്പയെ ആക്രമിച്ച് കൊലപ്പെടുത്തി. തുടർന്ന് സംഘം രക്ഷപെടുകയായിരുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts