താത്പര്യം സംസ്ഥാനത്ത് തന്നെ തുടരാൻ; ദേശീയ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് നയം വ്യക്തമാക്കി സിദ്ധരാമയ്യ

ബെംഗളൂരു : സംസ്ഥാനത്ത് തന്നെ തുടരാനാണ് താത്പര്യമെന്നും ദേശീയ രാഷ്ട്രീയത്തിലേക്കില്ലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ.

ദേശീയരാഷ്ട്രീയത്തിൽ പ്രവേശിക്കാൻ മുൻപ്‌ ആഗ്രഹമുണ്ടായിരുന്നു. എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച രണ്ടു തവണയും പരാജയപ്പെട്ടുവെന്നും ഇപ്പോൾ അങ്ങനെ ഒരു താത്പര്യമില്ലെന്നും നിയമസഭയിൽ നടന്ന ചർച്ചക്കിടെ സിദ്ധരാമയ്യ പറഞ്ഞു.

  ഇന്ന് സംസ്ഥാനമൊട്ടാകെ കനത്ത മഴയ്ക്ക് സാധ്യത! എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

ഡി.കെ. ശിവകുമാറിന് വേണ്ടി സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്നും തുടർന്ന് എഐസിസി ഒബിസി ഉപദേശക കൗൺസിൽ നേതൃസ്ഥാനം ലഭിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts