സ്കൂട്ടർ ഓടിച്ച് ഹെബ്ബാളിലെ ഫ്ലൈഓവർ നിർമ്മാണ പ്രവർത്തികൾ വീക്ഷിച്ച് ഡിസിഎം ഡി കെ ശിവകുമാർ

ബെംഗളൂരു: ഹെബ്ബാളിൽ ഫ്ലൈഓവർ ജോലികൾ പുരോഗമിക്കുകയാണ്.

ഫ്ലൈഓവർ പ്രവൃത്തികൾ വീക്ഷിക്കാൻ സംസ്ഥാന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ സ്കൂട്ടറിൽ യാത്ര ചെയ്തു.

ഹെൽമെറ്റ് ധരിച്ച് അദ്ദേഹം ഒരു സ്കൂട്ടറിൽ കയറി പണികൾ നടക്കുന്ന പാലത്തിന്റെ ഒരു ഭാഗത്ത് നിന്ന് മറുവശത്തേക്ക് യാത്ര ചെയ്തു.

  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം

പക്ഷേ സുരക്ഷാ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും ക്യാമറാമാൻമാരുടെയും! അവസ്ഥയായിരുന്നു പരിതാപകരം.  എല്ലാവരും ഡിസിഎം വാഹനത്തിന് പിന്നിൽ ഓടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts