നഗരത്തിൽ 4 മെട്രോ പാതയ്ക്ക് കൂടി അനുമതി

ബെംഗളൂരു: 59 കിലോമീറ്റർ ദൂരം വരുന്ന 4 പുതിയ മെട്രോ പാതകൾക്ക് കൂടി അനുമതി നൽകാൻ സർക്കാർ.

വൈറ്റ്ഫീൽഡ് – ഹോസ്കോട്ടെ, ബന്നാർഘട്ടെ റോഡ് – ജിഗ്‌നി, ഓൾഡ് എയർപോർട്ട് റോഡ് – വൈറ്റ്ഫീൽഡ് (ഭൂഗർഭ പാത) നാഗവര – ഭാരതീയ സിറ്റി പാതകളാണ് പുതുതയായി പരിഗണിക്കുന്നത്.

  കിന്‍ഡര്‍ ജോയ്, സഫോല ഓയില്‍, പ്ലക്ക് മാംഗോ ജ്യൂസ് ഉള്‍പ്പെടെ നിരവധി ഉല്‍പ്പന്നങ്ങള്‍ക്ക് എഫ്എസ്എസ്എഐ നോട്ടീസ്

2032 ൽ പദ്ധതി പൂർത്തിയാക്കുകയാണ് ലക്ഷ്യം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ 'എസി ഹെൽമെറ്റ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts