കലാസിപാളയ ബസ് സ്റ്റാൻഡിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തി; ഡോഗ് സ്ക്വാഡും ബോംബ് നിർവീര്യ സംഘവും സ്ഥലത്ത്!

ബെംഗളൂരു: നഗരത്തിലെ കലാസിപാളയ സ്വകാര്യ ബസ് സ്റ്റാൻഡിൽ ബുധനാഴ്ച സ്ഫോടകവസ്തുക്കൾ കണ്ടെത്തി. പോലീസും ഡോഗ് സ്ക്വാഡും ബോംബ് ഡിസ്പോസൽ സ്ക്വാഡും സ്ഥലത്തെത്തി അന്വേഷണം നടത്തി.

ഒരു ബാഗിൽ ജെലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതായി വിവരമുണ്ട്, സ്ഫോടകവസ്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന് ബെംഗളൂരുവിലെ കലാസിപാളയ ബസ് സ്റ്റാൻഡിന്റെ എല്ലാ കോണുകളിലും പോലീസ് അന്വേഷണം നടത്തി.

  പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ബസ് സ്റ്റോപ്പിൽ സ്ഫോടകവസ്തുക്കൾ അടങ്ങിയ ബാഗ് ആരാണ് ഉപേക്ഷിച്ചതെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു. ജെലാറ്റിൻ സ്റ്റിക്കിനൊപ്പം ചില ഡിറ്റണേറ്ററുകളും കണ്ടെത്തിയതായി സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts