യുദ്ധത്തെത്തുടർന്ന് സംസ്ഥാനത്ത് നിന്നുള്ള 120 പേർ ഇറാനിൽ കുടുങ്ങി

ബെംഗളൂരു : കർണാടകത്തിൽനിന്നുള്ള 120 പേർ യുദ്ധത്തെത്തുടർന്ന് ഇറാനിൽ കുടുങ്ങി. ഇവരിൽ പകുതിയിലേറെ പേരും വിദ്യാർഥികളാണ്.

കൂടാതെ, വിനോദസഞ്ചാരികളുമുണ്ട്. ഇവരെ തിരിച്ചെത്തിക്കാൻ നടപടിയെടുക്കണമെന്ന് കർണാടക സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കർണാടകത്തിൽനിന്നുള്ള കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി വീഡിയോ കോളിലൂടെ ഇറാനിലുള്ള കന്നഡിഗരുമായി സംസാരിച്ചു.

  കുഴിയടക്കാൻ കോടികളുടെ കാർ! പോർഷെ കാറിന്റെ ബോണറ്റിൽ സിമന്റ് കൂട്ടി കുഴിയടച്ചു; ബെംഗളൂരു ബിസിനസുകാരന്റെ വേറിട്ട പ്രതിഷേധം വൈറലാകുന്നു

തിരിച്ചെത്തിക്കാൻ നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിണറായി പടിയിറങ്ങുന്നു; ഗവർണർക്ക് രാജിക്കത്ത് നൽകി
[masterslider id="10"]

Related posts

Click Here to Follow Us