തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കോളടിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍;30% വരെ വേതന വര്‍ധന;ഫലം ലഭിക്കുന്നത് 7 ലക്ഷം പേര്‍ക്ക്

ബാംഗ്ലൂര്‍: തെരഞ്ഞെടുപ്പു അടുത്തപ്പോള്‍ എല്ലാ വിഭാഗങ്ങളെയും സന്തോഷപ്പിക്കാനുള്ള തിരക്കില്‍ ആണ് സിദ്ധാരാമയ്യ യുടെ നേതൃത്വത്തില്‍ ഉള്ള കോണ്‍ഗ്രസ്‌ സര്‍ക്കാര്‍. വലിയ വോട്ട് ബാങ്ക് ആയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഒഴിവാക്കാന്‍ കഴിയുമോ ? ഒരിക്കലും ഇല്ല.

ആറാം ശമ്പള കമ്മിഷന്റെ നിര്‍ദേശഅനുസരണം മുപ്പതു ശതമാനം ആണ് വേതന വര്‍ധനവ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ സിദ്ധരാമയ്യ തീരുമാനിച്ചത്,ഓര്‍ഡറില്‍ ഇന്നലെ രാത്രി ഒപ്പ് വക്കുകയും ചെയ്തു.ഇന്ന് ശമ്പള വര്‍ധന കാബിനെറ്റ്‌ പാസാക്കി.

  പ്രായപൂർത്തിയാകാത്ത കാമുകിയെ വെടിവെച്ചുകൊന്ന് കുഴിച്ചുമൂടി; 16-കാരനും ബന്ധുക്കളും പിടിയിൽ; കാരണം ഞെട്ടിക്കുന്നത്

ഏഴു ലക്ഷം ഉദ്യോഗസ്ഥര്‍ക്ക് ഇതിന്റെ ഫലം ലഭിക്കും,2017 ജൂലൈ ഒന്ന് മുതല്‍ ഉള്ള മുന്‍കാല പ്രാബല്യത്തില്‍ ആണ് വേതന വര്‍ധന നല്‍കുന്നത്. തീര്‍ന്നില്ല സര്‍ക്കാരിന്റെ  കുറഞ്ഞ പെന്‍ഷന്‍ 4800രൂപയില്‍ നിന്ന്  8500 രൂപയാക്കി ഉയര്‍ത്താനും കൂടിയ പെന്‍ഷന്‍  39900 രൂപയില്‍ നിന്ന്    75300 രൂപയാക്കി ഉയര്‍ത്താനും പദ്ധതി ഉണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തായ്‌കോണ്ടോ റിംഗിൽ ചട്ടങ്ങൾ കാറ്റിൽപ്പറത്തി; റിഫറിയുടെ വീഴ്ചയിൽ മലയാളി വിദ്യാർത്ഥി വെന്റിലേറ്ററിൽ, വില്ലനായത് ആ വിനാശകരമായ കിക്ക്!
[masterslider id="10"]

Related posts