ഗർഭിണിയായ പശുവിന്റെ അകിട് മുറിച്ചുമാറ്റി അക്രമികൾ

ബെംഗളൂരു: ചാമരാജ്പേട്ടിൽ പശുവിന്റെ അകിട് മുറിച്ചുമാറ്റിയ സംഭവത്തിന് സമാനമായി ബാഗൽകോട്ട് ജില്ലയിലും സമാനമായ ഒരു സംഭവം നടന്നു.

ബാഗൽകോട്ട് ജില്ലയിലെ ബദാമി താലൂക്കിലെ കുളഗേരി ക്രോസിലെ ബാരമപ്പ എന്നയാളുടെ പശുവിന്റെ അകിട് ആണ് വെട്ടിമാറ്റി വികൃതമാക്കിയിട്ടുള്ളത്.

  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ

 

ഗർഭിണിയായ പശുവിന്റെ അകിട് അക്രമികൾ മുറിച്ചുമാറ്റി. രക്തസ്രാവം മൂലം ബുദ്ധിമുട്ടുന്ന പശുവിനെ പ്രാദേശിക ആശുപത്രിയിൽ ചികിത്സിച്ചുവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വാതന്ത്ര്യദിനത്തിൽ വിധാൻ സൗധയിൽ 'ഫ്രീഡം ഹബ്ബ': പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts