അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച എയർ ഇന്ത്യ സഹപൈലറ്റ് മംഗലാപുരം സ്വദേശി ക്ലൈവ് കുന്ദർ

ബെംഗളൂരു : മുംബൈ സ്വദേശിയും സഹപൈലറ്റുമായ ക്ലൈവ് കുന്ദർ അഹമ്മദാബാദിൽ ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. പാരീസ് എയർ ഇൻ‌കോർപ്പറേറ്റഡിൽ പരിശീലനം നേടിയ ക്ലൈവ് കുന്ദറിന് 1,100 മണിക്കൂർ പറക്കൽ പരിചയമുണ്ടായിരുന്നു, ഇന്നലെ തകർന്ന വിമാനത്തിൽ ക്യാപ്റ്റൻ സുമിത് സഭർവാളിനൊപ്പം സഹപൈലറ്റായി ജോലി ചെയ്തിരുന്നു.

അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ പറന്നുയർന്ന് മിനിറ്റുകൾക്ക് ശേഷം തകർന്നുവീഴുകയായിരുന്നു. വിമാനം പറത്തിയത് ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ (സഹ-പൈലറ്റ്) ക്ലൈവ് കുന്ദറും ആയിരുന്നു,

SD AYURVEDA
PlayPause
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശുചിമുറി എവിടാ? ഒരു ക്ലൂ തരാമോ; നിങ്ങൾക്ക് തൊട്ടടുത്തുള്ള ശുചിമുറി കണ്ടെത്താന്‍ ഒരു മൊബൈല്‍
  തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ഏഴ് ജില്ലകള്‍ ബൂത്തിലേക്ക്;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us