മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിയമസഭയിൽ പ്രവേശിക്കാൻ പ്രത്യേക റാമ്പ് ക്രമീകരിച്ചു

ബെംഗളൂരു; മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നിയമസഭയിൽ പ്രവേശിക്കുന്നതിന് ഒരു റാമ്പ് ക്രമീകരിച്ചു. മുഖ്യമന്ത്രിയ്ക്ക് കാൽമുട്ട് വേദനയുള്ളതിനാലാണ് റാമ്പ് ക്രമീകരിച്ചിട്ടുള്ളത്.

മുഖ്യമന്ത്രിക്ക് വീൽചെയർ ഉപയോഗിക്കുന്നതിനായി വിധാൻ സൗധ ലോഞ്ചിന്റെയും നിയമസഭ ഭരണകക്ഷി ലോബിയുടെയും നിയമസഭയുടെ പ്രവേശന കവാടത്തിന്റെയും മൂന്ന് വശങ്ങളിലാണ് റാമ്പുകൾ സ്ഥാപിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts