ബെംഗളൂരു -ചെന്നൈ എക്‌സ്പ്രസ് വേയില്‍ ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍ എന്നിവയ്ക്ക് പ്രവേശനമില്ല

expres way

ബെംഗളൂരു: അതിവേഗ പാതകളില്‍ ബൈക്കുകള്‍, ഓട്ടോറിക്ഷകള്‍, ട്രാക്ടറുകള്‍ തുടങ്ങിയവയ്ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.

ബെംഗളൂരു ചെന്നൈ എക്‌സ്പ്രസ് വേയിലും ഇതേ നിയമം തുടരും.

എന്നാല്‍ നിലവില്‍ ടോള്‍ പിരിവ് തുടങ്ങുന്നതു വരെ എല്ലാത്തരം വാഹനങ്ങള്‍ക്കും ഇപ്പോള്‍ ഇതുവഴി പോകാം.

  മകന്റെ ചോറൂണിന്റെ അന്ന് അച്ഛനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കര്‍ണ്ണാടകയില്‍ മാത്രം രണ്ട് ടോള്‍ പ്ലാസകള്‍ സ്ഥാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊച്ചിയിലേക്ക് 6,000 രൂപ; ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ സ്വകാര്യ ബസുകളിൽ കൊള്ളാനിരക്ക്; നിരക്ക് കുത്തനെ കൂട്ടിയത് ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതോടെ

Related posts

Click Here to Follow Us