വൈറൽ വീഡിയോ: കുംഭമേളയിൽ പങ്കെടുക്കാൻ ആകാത്തവർക്ക് 1100 രൂപയ്ക്ക് ‘ഡിജിറ്റൽ ബാത്ത്’ ഓഫർ;

ലഖ്‌നൗ: മഹാകുംഭമേളയിൽ നിരവധി വ്യാപാരികൾ വ്യത്യസ്ത കച്ചവടങ്ങളുമായാണ് പണം സമ്പാദിക്കുന്നത്. പക്ഷേ ഇപ്പോള്‍ ഡിജിറ്റല്‍ ബാത്തിന്റെ പേരില്‍ അവിടെ പുതിയൊരു വ്യവസായമാണ് ആരംഭിച്ചിരിക്കുന്നത്. 1100 രൂപയ്ക്ക് ഭക്തർക്ക് ഡിജിറ്റൽ കുളി അനുഭവം വാഗ്ദാനം ചെയ്യുന്ന ഒരാളുടെ വീഡിയോ എപ്പോ വൈറലാകുകയാണ്.

അതെ, കുംഭമേളയിൽ പങ്കെടുക്കാൻ കഴിയാത്ത ഭക്തർ അവരുടെ ഫോട്ടോകൾ വാട്ട്‌സ്ആപ്പ് വഴി അയച്ചാൽ, 24 മണിക്കൂറിനുള്ളിൽ അവ പ്രിന്റ് ചെയ്ത് ത്രിവേണി സംഗമത്തിൽ മുക്കി കുളിപ്പിക്കുന്നതാണ്. ഈ ഡിജിറ്റൽ ബാത്തിന് 1100 രൂപയാണ് വില. ദീപക് ഗോയൽ എന്നയാൾ ഇത് അവരുടെ പ്രവർത്തിക്കുള്ള ഫീസ് ആണെനാന്ന് അവകാശപ്പെടുന്നത്.

  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ

ഇതിനായി പ്രയാഗ് എന്റർപ്രൈസസ് എന്ന പേരിൽ ഒരു സംഘടന സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇപ്പോൾ വൈറലായിട്ടുണ്ട്, കൂടാതെ നെറ്റിസൺമാരും ഇതിന് വ്യത്യസ്തമായ അഭിപ്രായങ്ങളും പറഞ്ഞ് രംഗത്ത് വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts