വാലന്റൈന്‍സ് ദിനത്തില്‍ നന്ദി ഹില്‍സില്‍ ഒഴുകിയെത്തി പ്രണയ ജോഡികള്‍; കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന പ്രണയിതാക്കളെ പറഞ്ഞയച്ച് തളര്‍ന്ന് പോലീസ്

ബെംഗളൂരു: ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ ദിനത്തില്‍് നന്ദി ഹില്‍സില്‍ കമിതാക്കളുടെ കനത്ത് തിരക്കാണ് അനുഭവപ്പെട്ടത്.

തലസ്ഥാന നഗരമായ ബെംഗളൂരുവിലെ മലയാളികള്‍ അടക്കമുളള നിവാസികള്‍ക്കും് പ്രിയപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് നന്ദി ഹില്‍സ്.

എന്നാല്‍ ഇന്നലെ്, വാലന്റൈന്‍സ് ദിനത്തില്‍, തലസ്ഥാന നഗരമായ ബെംഗളൂരുവില്‍ നിന്നുള്ള ഒരുകൂട്ടം കമിതാക്കളാണ് നന്ദി ഹില്‍സിലേക്ക് ഒഴുകിയെത്തിയത്.

  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച

പല കമിതാക്കളും, സന്തോഷത്തോടെ പരസ്പരം കെട്ടിപ്പിടിച്ചും, കൈപിടിച്ച് നടന്നുമാണ് വാലന്റൈന്‍സ് ദിനം ആഘോഷിച്ചത്.

നന്ദി ഹില്‍സില്‍ ഇന്നലെ പ്രണയത്തിലായ യുവ ദമ്പതികളെ മാത്രമേ് കാണാന്‍ കഴിഞ്ഞിരുന്നുളളു.

അത്‌കൊണ്ട് തന്നെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് നന്ദിഹില്‍സില്‍ തിരച്ചിലും ഒരുക്കിയിരുന്നു.

കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്ന പ്രണയിതാക്കളെ അവര്‍ ശകാരിച്ചു പറഞ്ഞയച്ചതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts