ട്രക്കിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം 

ബെംഗളൂരു: ട്രക്ക് ശരീരത്തിലൂടെ കയറിയിറങ്ങി അച്ഛനും മകനും ദാരുണാന്ത്യം.

ഗുഡല്ലൂർ സ്വദേശികലായ സാമുവല്‍ (33) മകൻ വിജില്‍ വർഷനും (7) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാത്രി പതിനൊന്നിന് ഊട്ടി മൈസൂരു അന്തർ സംസ്ഥാന പാതയില്‍ പുതിയ ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം സംഭവിച്ചത്.

  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരും.

എതിരെ വരികയായിരുന്ന ഹെവി ട്രക്ക് വണ്ടിയില്‍ തട്ടി ഇരുവരും റോഡിലേയ്ക്ക് വീഴുകയായിരുന്നു.

ട്രക്ക് ദേഹത്ത് കയറിയിറങ്ങിയ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മലപ്പുറം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ട്രക്കിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts