നിരക്ക് കൊള്ള, സ്വകാര്യ ബസുകൾക്കെതിരെ നടപടി 

ബെംഗളൂരു: പുതുവർഷ തിരക്ക് മുതലെടുത്ത് കൊള്ള നിരക്ക് ഈടാക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത വകുപ്പ്.

ഹുബ്ബള്ളി, ബെളഗാവി, എറണാകുളം, ചെന്നൈ, വിശാഖപട്ടണം, ഹൈദരാബാദ്, പനാജി, മംഗളൂരു എന്നിവിടങ്ങളിലേക്ക് മൂന്നിരട്ടി വരെ അധിക നിരക്കാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്.

  ബെംഗളൂരു ഡേകെയറിലെ ശിശു പീഡനം പുറത്തുകൊണ്ടുവന്ന യുവതിയും അറസ്റ്റിൽ; കാരണം അറിയാൻ വായിക്കാം

ഇത് സംബന്ധിച്ച വ്യാപക പരാതികൾ ഉയർന്നതോടെയാണ് പരിശോധന കർശനമാക്കാൻ ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts