നഗരത്തിൽ നാളെ വൈകിട്ട് മുതൽ ഗതാഗത നിയന്ത്രണ; ബദൽ വഴികൾ ഇങ്ങനെ

ബംഗളുരു: റോട്ടറി ക്ലബ്‌ മിഡ്‌നെറ്റ് മരത്തണിന്റെ ഭാഗമായി ശനിയാഴ്ച വൈകിട്ട് 3 മുതൽ ഞായറാഴ്ച പുലർച്ചെ 5 വരെ വൈറ്റ് ഫീൽഡ് കെ ടി പി ഒ മുതൽ ഇ പി ഐ പി റോഡ് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കുന്ദലഹള്ളി മെയിൻ റോഡിൽ മെട്രോ സ്റ്റേഷൻ മുതൽ ഐ ടി പി എൽ ബാക്ക് ഗേറ്റ് വരെയാണ് നിയന്ത്രണം.

  നഗരത്തിൽ ഐ.ടി.ആർ സമർപ്പിക്കുന്നവർ സൂക്ഷിക്കുക; വാട്‌സ്ആപ്പിൽ ഈ സന്ദേശം വന്നോ? ഒറ്റ ക്ലിക്കിൽ ബാങ്ക് അക്കൗണ്ട് പൂജ്യമാകും

ഗ്രാഫൈറ്റ് ഇന്ത്യ ജംഗ്ഷനില്‍ നിന്ന് വൈദേഹളളി, ഐടിഎല്‍ ഭാഗത്തേക്കുളള വാഹനങ്ങൾ ജിഞ്ചർ ഹോട്ടലിന് മുന്നിലൂടെ വന്ന് ഐ ടി പി എൽ ബാക്ക് ഗേറ്റിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഗ് ബസാറിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ഹൂഡി വഴി പോകണം.

ഹോംഫാം ജംഗ്ഷനിലേക്കുള്ള വാഹനങ്ങൾ ശാന്തിനികെതനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ചന്നസാന്ദ്ര വഴി  പോകണം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വില കുറച്ച് കൊതിപ്പിച്ചു, പിന്നാലെ ഇരുട്ടടി; നന്ദിനി നെയ്യ്, വെണ്ണ വില കുത്തനെ കൂട്ടി കെ.എം.എഫ്; പുതിയ നിരക്ക് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസവരാജ് ഹൊറട്ടി സ്പീക്കർ സ്ഥാനം രാജിവച്ചു
[masterslider id="10"]

Related posts