പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടുവയസ്സുകാരൻ മരിച്ചു 

ബെംഗളൂരു: ചൂടുചായ തെറിച്ച്‌ പൊള്ളലേറ്റ രണ്ടുവയസ്സുകാരൻ മരിച്ചു.

ശിവമോഗ ജില്ലയിലെ ഹൊസനഗര താലൂക്കിലെ ഹിരേമനെ ഗ്രാമത്തിലെ രാജേഷിൻ്റെയും അശ്വിനിയുടെയും മകൻ അഥർവ് ആണ് മരണപ്പെട്ടത്.

വീട്ടിലെത്തിയ ബന്ധുക്കള്‍ക്ക് അശ്വിനി ചായ നല്‍കുന്നതിനിടെയാണ് സംഭവം.

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

തിളച്ച ചായ അബദ്ധത്തില്‍ കുട്ടിയുടെ ശരീരത്തിലേക്ക് വീഴുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts