എസ്.എസ്.എഫ്. മാർത്തഹള്ളി ഡിവിഷൻ തല സാഹിത്യോത്സവ് സമാപിച്ചു

ബെംഗളൂരു: എസ്.എസ്‌.എഫ്‌. എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിന് കീഴിൽ യൂണിറ്റു തലം മുതൽ നാഷണൽ തലം വരെ നടത്തുന്ന സാഹിത്യോത്സവിന്റെ മാറത്തഹല്ലി ഡിവിഷൻ 12-ആം മത് എഡിഷൻ സാഹിത്യോത്സവ് വിജയകരമായി സമാപിച്ചു.

ഇരുന്നൂറോളം വിദ്യാർത്ഥികൾ വ്യത്യസ്ത ഇനം മത്സരങ്ങളിൽ മാറ്റുറച്ചു.HAL യുണിറ്റ് ഒന്നും കാടുഗോഡി രണ്ടും, മല്ലേഷ്പാള്യ മൂന്നും സ്ഥാനം കരസ്ഥമാക്കി.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

സമാപന വേദിയിൽ എസ് എസ് എഫ് ജില്ലാ നേതൃത്വം വിജയികളെ അനുമോദിക്കുകയും നവംബർ 9,10 നുബ്യാരി അമിറ്റിയിൽ വെച്ച് നടക്കുന്ന ജില്ലാ സാഹിത്യോത്സവിലേക്കു വിജയികളെ ക്ഷണിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts