അപമാനം ഒരിക്കലും മറക്കില്ല; അപമാനിച്ച് ഇറക്കിവിട്ടതിൽ പ്രതികരിച്ച് ബിബിൻ ജോർജ് 

“മലപ്പുറം വളാഞ്ചേരി കോളജിലുണ്ടായ അപമാനം ജീവിതത്തിൽ ഒരിക്കലും മറക്കില്ല. വേദിയിൽ കൂടെയുണ്ടായിരുന്ന താരങ്ങൾക്ക് നേരിട്ട അപമാനമാണ് കൂടുതൽ വേദനിപ്പിച്ചത്.

സൈബർ ആക്രമണം ഭയന്നാണ് ഇതുവരെ പ്രതികരിക്കാതിരുന്നത്. തന്നെ അപമാനിച്ച് ഇറക്കിവിട്ട അധ്യാപകനോട് യാതൊരു വിരോധവുമില്ല.

  അണ്ണാന്റെ ശവസംസ്കാര ചടങ്ങിൽ കണ്ണീരൊഴുക്കി കുട്ടികൾ; കുട്ടികളെ ഇതുപോലെ വളർത്തണം' എന്ന് നടി രമ്യ

കുട്ടികളുടെ വിഷമമാണ് എന്റെയും സങ്കടം. തന്നോട് പെരുമാറിയത് ശരിയാണോ എന്ന് അധ്യാപകൻ തന്നെ സ്വയം ചിന്തിക്കട്ടെയെന്നും” ബിബിൻ ജോർജ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts