ഓണം സ്പെഷ്യൽ ട്രെയിൻ; മം​ഗ​ലാ​പു​രം-​കൊ​ല്ലം റൂട്ടിൽ 

ബെംഗളൂരു: ഓ​ണാ​വ​ധി​ക്കാ​ല​ത്ത് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​ന് മം​ഗ​ലാ​പു​രം-​കൊ​ല്ലം (ട്രെ​യി​ൻ ന​മ്പ​ർ 06047/ 06048) റൂ​ട്ടി​ൽ സ്പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ചു.

സെ​പ്റ്റം​ബ​ർ ര​ണ്ട്, ഒ​മ്പ​ത്, 16, 23 തീ​യ​തി​ക​ളി​ൽ (തി​ങ്ക​ൾ) മം​ഗ​ലാ​പു​രം ജ​ങ്ഷ​നി​ൽ​നി​ന്ന് രാ​ത്രി 11ന് ​പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 10.20ന് ​കൊ​ല്ലം ജ​ങ്ഷ​നി​ലെ​ത്തും.

  ഇനി ദുബായിയും സിംഗപ്പൂരും വഴി പോകേണ്ട; കെംപെഗൗഡ വിമാനത്താവളം ലോകത്തിന്റെ കണക്റ്റിംഗ് ഹബ്ബാകുന്നു; വിശദാംശങ്ങൾ

സെ​പ്റ്റം​ബ​ർ മൂ​ന്ന്, 10, 17, 24 (ചൊ​വ്വ) തീ​യ​തി​ക​ളി​ൽ വൈ​കീ​ട്ട് 6.55ന് ​കൊ​ല്ലം ജ​ങ്ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 7.30ന് ​മം​ഗ​ലാ​പു​ര​ത്ത് എ​ത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാണിജ്യ സിലിണ്ടറുകളുടെ വിതരണം മുടങ്ങി; പീനിയ ഇൻഡസ്ട്രിയൽ ഏരിയയിൽ ആയിരത്തിലധികം യൂണിറ്റുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts