12000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000 രൂപ ഭാര്യയ്ക്ക് ജീവനാംശമായി നൽകിയാൽ അയാൾ എങ്ങനെ ജീവിക്കുമെന്ന് കോടതി 

ബെംഗളൂരു: 12000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000രൂപയും ഭാര്യയ്ക്ക് ജീവനാംശമായി നല്‍കിയാല്‍ അയാളെങ്ങനെ ജീവിക്കുമെന്ന് കോടതി.

കര്‍ണാടക ഹൈക്കോടതിയാണ് ഇക്കാര്യം ചോദിച്ചത്.

ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ ഭാര്യയോടാണ് ജഡ്ജി ഇക്കാര്യം ചോദിച്ചത്.

ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

  ആറുവയസ്സുകാരിയുടെ മരണം കൊലപാതകം: അന്വേഷണത്തിൽ വീഴ്ച വരുത്തിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

ഹൈക്കോടതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവന്നത്.

മാസം 12,000 രൂപ ശമ്പളം വാങ്ങുന്ന യുവാവ് 10000 രൂപ ജീവനാംശമായി നല്‍കണമെന്ന് കോടതിക്ക് എങ്ങനെ വിധിക്കാന്‍ ആകുമെന്ന് ജഡ്ജി ചോദിച്ചു.

അങ്ങനെ നല്‍കിയാല്‍ യുവാവ് എങ്ങനെ ജീവിക്കും. അത് പറ്റില്ലെന്നും കോടതി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts