ഭരണകക്ഷിയായ കോൺഗ്രസിനെ പിന്തള്ളി എൻ.ഡി.എ. മണ്ഡ്യ മുനിസിപ്പൽ കൗൺസിലിൽ ഭരണം പിടിച്ചെടുത്തു

ബെംഗളൂരു : മണ്ഡ്യ സിറ്റി മുനിസിപ്പൽ കൗൺസിലിൽ ഭരണം പിടിച്ച് ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യം.

ജെ.ഡി.എസിലെ എം.വി.പ്രകാശിനെ പ്രസിഡന്റായും ബി.ജെ.പി.യിലെ എം.പി. അരുൺകുമാറിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. 37 അംഗ കൗൺസിലിൽ 19 വോട്ട് നേടിയാണ് ഇരുവരും തിരഞ്ഞെടുക്കപ്പെട്ടത്.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും തമ്മിലുണ്ടാക്കിയ സഖ്യം സിറ്റി മുനിസിപ്പൽ കൗൺസിലിലും തുടരുകയായിരുന്നു.

ഇരു സ്ഥാനങ്ങളിലേക്കും മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥികൾക്ക് 18 വോട്ടു വീതവും ലഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts