നഗരത്തിൽ അടുത്ത 3 ദിവസത്തേക്ക് മഴ തുടരും

ബെംഗളൂരു : അടുത്ത മൂന്ന് ദിവസങ്ങളിൽ നഗരത്തിൽ നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്ന് ഐ എം ഡി പ്രവചിക്കുന്നു,

കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പരമാവധി താപനില 27 ഡിഗ്രി സെൽഷ്യസായിരിക്കും, കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.

  വയനാട് ടൗണ്‍ഷിപ്പ്: നിര്‍മാണം അവസാനഘട്ടത്തില്‍ എത്തിയ വീടുകളില്‍ വിള്ളല്‍

ബുധനാഴ്ച രാത്രി 8.30 ഓടെ ബെംഗളൂരുവിൽ 22.2 മില്ലിമീറ്റർ മഴ പെയ്തതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

കനത്ത മഴയിലും മരങ്ങൾ കടപുഴകി വീണും നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങി.

വൈകുന്നേരം 7 നും 8 നും ഇടയിൽ, ബെസ്‌കോമിന് ഏകദേശം 1,200 ഫോൺ പരാതികൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നികുതി കുടിശ്ശിക: ബെംഗളൂരു ഈസ്റ്റ് കോർപ്പറേഷൻ 51 വസ്തുവകകൾ കണ്ടുകെട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us