60 ലക്ഷത്തിന്റെ അഭരണം കവർന്നു;രണ്ട് സ്ത്രീകളും മലയാളി യുവവും പിടിയിൽ

 

ബംഗളുരു : ഓൾഡ് എയർപോർട്ട് റോഡിലെ വീട്ടിൽ നിന്ന് 60 ലക്ഷം രൂപയുടെ ആഭരണങ്ങൾ കവർന്ന കേസിൽ മലയാളി ഉൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു,.

ഈജിപുരയിൽ താമസിക്കുന്ന ആലപ്പുഴ സ്വദേശി ജോൻ എന്നറിയപ്പെടുന്ന ജോമോൻ (44) ആണ് പിടിയിലായത്.

യമലൂരിലെ വീട്ടിൽ നിന്നും കഴിഞ്ഞ 6 മാസത്തിനിടെ സ്വർണഭരണങ്ങൾ കവർന്ന കേസിൽ ജോലിക്കാരി ദിവ്യ, ബന്ധുവായ മഞ്ജു എന്നിവരും ഇവരെ സഹായിച്ചതിന് ജോമോനെയുമാണ് അറസ്റ്റ് ചെയ്തത്.

  ചോർന്നൊലിക്കുന്ന കെട്ടിടത്തിൽ താർപ്പായ കെട്ടി അധ്യയനം; ​ഗവൺമെന്റ് സ്കൂളിലെ വിദ്യാർത്ഥികളുടെ ജീവൻ അപകടത്തിൽ

കുടുംബം ഫ്രാൻ‌സിൽ അവധിക്കാലം ആഘോഷിക്കാൻ പോയി തിരിച്ചെത്തിയപ്പോളാണ് മോഷണവിവരം അറിയുന്നത്.

ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചത് മഞ്ജുവിന്റെ സുഹൃത്തായ ജോമോൻ ആണെന്ന് പോലീസ് പറഞ്ഞു.

താലിമാല ഒഴികെയുള്ള അഭരണങ്ങൾ കവർന്നതാണ് മുഖ്യപ്രതി സ്ത്രീയാണെന്നുള്ള നിഗമനത്തിൽ എത്തിച്ചേരാൻ കാരണമെന്ന് പോലീസ് പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts