കനത്ത മഴയും പുഴയിലെ അടിയൊഴുക്കും; അർജുനായുള്ള തിരച്ചിൽ നിർത്തിവച്ച് നാവിക സേന

ബെംഗളൂരു: ശക്തമായ മഴയും കാറ്റും പുഴയിലെ ശക്തമായ അടിയൊഴുക്കിനെയും തുടർന്ന് തിരച്ചിൽ നിർത്തിവച്ച് നാവിക സേന.

നദിയിൽ കണ്ടെത്തിയത് അർജുന്റെ ട്രക്ക് ആണെന്ന് സ്ഥിരീകരിച്ച് പോലീസ് റിപ്പോർട്ട്‌ നേരത്തെ വന്നിരുന്നു.

തെരച്ചിലിന്‍റെ ഒമ്പതാം ദിവസമാണ് ട്രക്ക് കണ്ടെത്തിയത്.

ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തിയത്.

  മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഭാര്യ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു,

ലൊക്കേഷൻ വിവരങ്ങളടങ്ങിയ ചിത്രം അധികൃതർ പുറത്തുവിട്ടിരുന്നു.

കരയിൽ നിന്ന് 20 മീറ്റർ അകലെ 15 അടി താഴ്ച്ചയിലാണ് ലോറിയുള്ളതെന്നാണ് സോണാർ സിഗ്നൽ പ്രകാരമുള്ള വിവരം.

ലോറിയുള്ളത് ചെളി നിറഞ്ഞ ഭാഗത്താണെന്നും രക്ഷാപ്രവർത്തനം ദുഷ്കരമാണെന്നും നാവികസേനാ സംഘം അറിയിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമാ വസന്തം ഇനി കളറിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts