എൻജിനീയറിങ് ആർക്കിടെക്ചർ; സ്വകാര്യ കോളേജുകളിൽ 10% ഫീസ് ഉയരും : പുതുക്കിയ നിരക്കുകൾ ഇങ്ങനെ

ബംഗളുരു : സ്വകാര്യ എൻജിനീയറിങ്, ആർക്കിടെക്ചർ കോളജുകളിലെ ഫീസ് 10% കൂട്ടി.

സി.ഇ.ടി. പ്രവേശനപ്പരീക്ഷ പ്രകാരമുള്ള ടൈപ്പ് -1 കോളജുകളിൽ 84,596 രൂപയുമാണ് പുതുക്കിയ ഫീസ്.

കോമഡ് കെ പ്രവേശനപരീക്ഷ പ്രകാരമുള്ള ടൈപ്പ് -1 കോളജുകളിൽ 1.86 ലക്ഷം രൂപയും ടൈപ്പ് -2 കോളജുകളിൽ 2.61 ലക്ഷം രൂപയുമാണ് പുതുക്കിയ നിരക്ക്.

  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം

സർക്കാർ, എയിഡഡ് കോളജുകളിലെ ഫീസ് മാറ്റമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us