ഡെങ്കിപ്പനി ബാധിച്ച് നഗരത്തിലെ മലയാളി ഐ.ടി. ജീവനക്കാരി മരിച്ചു

ബംഗളുരു : മലയാളി ഐ.ടി. ജീവനക്കാരി ഡെങ്കിപ്പനി ബാധിച്ചു മരിച്ചു.

കാടുബീസനഹള്ളി ജെ.പി.എം.സി. കമ്പനിയിൽ ജോലി ചെയ്തിരുന്ന സ്റ്റെഫി മാത്യു (28) ആണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സയിൽ ഇരിക്കെ മരിച്ചത്.

തിരുവല്ല ആഞ്ഞിലിത്താനം പണ്ടാത്തിൽ പി.എം.മാത്യുവിന്റെയും തീയാടിക്കൽ മേടയിൽ എലിസബത്തിന്റെയും മകളാണ്. സഹോദരി : സ്റ്റെനി

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഹൊസൂർ റോഡ് സെമിതേരിയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ കൂട്ടത്തല്ല്: നാല് നേപ്പാൾ സ്വദേശികൾ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts