മലയാളി യുവാവ് നഗരത്തിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു

ബെംഗളൂരു : പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ബെംഗളുരുവിലുണ്ടായ ബൈക്ക് അപകടത്തിൽ മരിച്ചു.

മാനത്തുമംഗലം എ.എ.എൽ.പി. സ്കൂളിന് സമീപം കരുവാത്ത് അലിയുടെ മകൻ മുഹമ്മദ് സുഹൈൽ 25 ആണ് ഡിവൈഡറിൽ തട്ടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.

  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം

ഒരു വർഷം മുൻപാണ് ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലിക്ക് ചേർന്നത്. ഇന്ന് രാവിലെ 10 ന് ജുമാ മസ്ജിദിൽ ഖബറടക്കും.

മാതാവ് : സലീന, സഹോദരങ്ങൾ : മുഹമ്മദ് ഷാഹിൽ , ഷിഫ്‌ല

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രണ്ട് സ്ഫോടനാത്മക വീഡിയോകൾ കൂടി പുറത്ത്! ബ്ലാക്ക്‌മെയിലിംഗിന് പിന്നിൽ കോൺഗ്രസ് നേതാവെന്ന് യുവതിയുടെ വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us