ആമസോൺ പ്രൈം ഡേ സെയിൽ ഉടൻ ; ഓഫറുകൾ എന്തെല്ലാം അറിയാം 

ബെംഗളൂരു: ഈ വർഷത്തെ ആമസോൺ പ്രൈം ഡേ സെയിൽ ജൂലൈ 20, ജൂലൈ 21 തീയതികളിൽ നടക്കും.

ബിഗ് സെയിൽ ഓഫർ ജൂലൈ 20 ന് അർദ്ധരാത്രി 12 മുതൽ ആരംഭിക്കും.

പ്രൈം ഡേ സെയിലിൽ ഇത്തവണ നിരവധി ഡിസ്‌കൗണ്ടുകൾ ലഭിക്കും.

ഇലക്ട്രോണിക്സ്, ഫർണിച്ചർ, വസ്ത്രങ്ങൾ തുടങ്ങി എല്ലാത്തരം ഉൽപ്പന്നങ്ങൾക്കും വൻ വിലക്കിഴിവും ഇഎംഐ സൗകര്യവും ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് ആമസോൺ അവകാശപ്പെടുന്നു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

ആമസോൺ എക്കോ ഉപകരണങ്ങൾ വൻ വിലക്കുറവിൽ ലഭ്യമാണ്.

Intel, Samsung, OnePlus, Iqoo, Honor, Sony, Asus തുടങ്ങിയ ഇന്ത്യൻ, വിദേശ ബ്രാൻഡുകൾ ഉൾപ്പെടെ 450-ലധികം ബ്രാൻഡുകൾ ആമസോൺ പ്രൈം ഡേയിൽ വിൽപ്പനയ്‌ക്കെത്തും.

നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡുകളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള അവസരം ആമസോൺ നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഈ വിൽപ്പനയിൽ എസ്ബിഐ, ഐസിഐസിഐ ബാങ്ക് കാർഡുകൾക്കും ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്കും ഇഎംഐ ഇടപാടുകൾക്ക് 10% കിഴിവ് ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts