മദ്യപിച്ച് കോളേജിൽ എത്തിയ വിദ്യാർത്ഥി കോളേജ് സുരക്ഷ ജീവനക്കാരനെ കൊലപ്പെടുത്തി 

ബെംഗളൂരു: കെംപാപൂരിലെ സിന്ധി കോളേജിൽ കോളേജ് സുരക്ഷാ ജീവനക്കാരനെ വിദ്യാർത്ഥി കൊലപ്പെടുത്തി.

മദ്യപിച്ചാണ് വിദ്യാർത്ഥി കോളേജിലെത്തിയത്.

അതിനാൽ സെക്യൂരിറ്റി ഗാർഡ് ജയ് കിഷോർ റോയ് അവനെ കോളേജിൽ പ്രവേശിപ്പിക്കാൻ അനുവദിച്ചില്ല.

ഇതേച്ചൊല്ലി വഴക്കിട്ട വിദ്യാർഥിയാണ് ജീവനക്കാരനെ കൊലപ്പെടുത്തിയത്.

  കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതിയെ നടുറോഡില്‍ വെട്ടിക്കൊന്നു

അമൃതല്ലി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം.

അമൃതല്ലി പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

കൊലപാതകം നടത്തിയ യുവാവിനെ ഉടൻ കസ്റ്റഡിയിലെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോയിറങ്ങാം, നേരെ ഓഫിസിലേക്ക്; സ്റ്റേഷനുകളിൽ ഓഫിസ് ഇടമൊരുക്കി ബിഎംആർസി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us