മുസ്തഫ സാഹിബ് അന്തരിച്ചു 

ബെംഗളൂരു: മുജാഹിദ് പ്രസ്ഥാനത്തെയും മുസ്‌ലിം ലീഗ് പ്രസ്ഥാനത്തെയും ഒരുപോലെ നെഞ്ചേറ്റിയ പ്രിയപ്പെട്ട മദാരി മുസ്തഫ സാഹിബ്‌ അന്തരിച്ചു.

മമ്പുറത്തും വെട്ടത്തും നിറഞ്ഞു നിന്ന ആദർശധീരനായ വ്യക്തിത്വം. വീടിനോട് ചേർന്നു നിന്ന വഖഫ് ചെയ്ത സ്വന്തം സ്ഥലത്ത് സലഫി മസ്ജിദിന്റെ പണി പൂർത്തിയാകുന്ന അവസാന സമയത്താണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എന്റെ മാറിൽ തലചായ്ച്ച് തണുത്ത് ഉറഞ്ഞ അവൻ ഉറങ്ങി, ഇനി ഉണരാത്ത ലോകത്തേക്ക്..." മംഗല്യപ്പന്തലിൽ നിന്ന് പ്രിയതമനെ വിധി കവർന്നപ്പോൾ തകർന്ന സ്വപ്നങ്ങളുമായി ജെസ്നി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടീം വിഡിഎസ് റെഡി; ‌കോൺഗ്രസിന് 11 മന്ത്രിമാർ, ലീഗിന് 5; കേരളത്തിന്റെ പുതിയ മന്ത്രിമാരെ അറിയാം,
[masterslider id="10"]

Related posts