വൈസ് മെൻ ഇൻ്റർനാഷണലിൻ്റെ പുതിയ ഭാരവാഹികൾ ഇവരാണ്.

ബെംഗളൂരു : ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ആഗോളതലത്തിൽ 100 വർഷം പൂർത്തിയാക്കിയ വൈസ് മെൻ ഇൻറർനാഷണൽ സംഘടനയുടെ ബെംഗളൂരു ഡിസ്ട്രിക്ട് – 1, 2023-24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു
ഡിസ്ട്രിക്ട് ഗവർണറായി വൈസ് മെൻ എൽവിസ് ഗോഡ്ഫ്രഡ് ( വൈസ് മെൻ ക്ലബ്, പീനിയ) , ഡിസ്ട്രിക്ട് സെക്രട്ടറി ആയി വൈസ് മെൻ സുമോജ് മാത്യു (വൈസ് മെൻ ക്ലബ് ബാംഗ്ലൂർ കണ്ടോൺമെൻറ്) , ഡിസ്ട്രിക്ട് ട്രഷററായി വൈസ് മെൻ ടി. ഡി. കുര്യാക്കോസ് ( വൈസ് മെൻ ക്ലബ് ഇന്ദിരാ നഗർ), ബുള്ളറ്റിൻ എഡിറ്ററായി വൈസ് മെന്‍ പോൾ ടോം (വൈഫ് മെൻ ക്ലബ് മടിവാള) , അഡ്വൈസർ ആയി വൈസ് മെൻ ജോർജുകുട്ടി ( വൈസ് മെൻ ക്ലബ്ബ് പീനിയ), പട്രോൺ ആയി വൈസ് മെൻ ജേക്കബ് വർഗീസ് ( വൈസ് മെൻ ക്ലബ് ഇന്ദിരാ നഗർ), ഡിസ്ട്രിക് ഗവർണർ ഇലക്റ്റ് ആയി വൈസ് മെൻ കുര്യൻ വർഗീസ് ( വൈസ് മെൻ ക്ലബ് ബാംഗ്ലൂർ കണ്ടോൺമെൻറ്), ജോയിൻറ് സെക്രട്ടറിയായി വൈസ് പേഴ്സൺ ലീലാമ്മ ജോസഫ് ( വൈസ് മെൻ ക്ലബ് മടിവാള)
യൂത്ത് കോഡിനേറ്റർ ആയി വൈസ് യൂത്ത് അലൻ ടി പോൾ ( വൈസ് മെൻ ക്ലബ് മടിവാള) വൈസ് മേനേറ്റ് കോഡിനേറ്റർമാരായി വൈസ് മേനേറ്റ്
പ്രീത ബാലകൃഷ്ണൻ ( വൈസ് മെൻ ക്ലബ് ഇന്ദിരാനഗർ) , വൈസ് മേനേറ്റ് ടെസ്സി കുര്യാക്കോസ് ( വൈസ് മെൻ ക്ലബ് ഇന്ദിരാനഗർ) ,വൈസ് മേനേറ്റ് സംഗീത സതീഷ് ( വൈസ് മെൻ ക്ലബ് ഹോസൂർ ) എന്നിവരേയും, പ്രോഗ്രാം കോഡിനേറ്റർമാരായി വൈസ് മെൻ ജോർജ് തോമസ് ( വൈസ് മെൻ ക്ലബ് ഇന്ദിരാനഗർ), വൈസ് മെൻ റോയ് ഡാനിയൽ ( വൈസ് മെൻ ക്ലബ് പിനിയ ) എന്നിവരെയും തിരഞ്ഞെടുത്തു.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം
  അവസാന നിമിഷം റൈഡ് ക്യാൻസൽ ചെയ്യുന്ന ഡ്രൈവർമാർക്ക് പണി കിട്ടും! ബെംഗളൂരുവിൽ അടുത്ത വൻ നീക്കവുമായി കർണാടകയും മുന്നോട്ട്

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts